Nirathingalo ...
Movie | Sathyabhaamaykkoru Premalekhanam (1996) |
Movie Director | Rajasenan |
Lyrics | S Ramesan Nair |
Music | Rajamani |
Singers | KJ Yesudas |
Play Song |
Audio Provided by: Dr. Susie Pazhavarical |
Lyrics
Added by madhavabhadran on August 9, 2010 നിറതിങ്കളോ മണിദീപമോ മുഖമോ നിലാപ്പൂവോ കുളിരൂറുമീരാവില് അരികില്‍ സ്വയം അണയുന്നുവോ മധുമാസമായു് നിന്നോര്‍മ്മകള്‍ ആറാടുമാതിരയില് - വെണ് നിറതിങ്കളോ മണിദീപമോ മുഖമോ നിലാപ്പൂവോ കുളിരൂറുമീരാവില് മന്ത്രവീണകള്‍ പാടുമോ മണ്‍ചെരാതുകള്‍ പൂക്കുമോ മാനുറങ്ങും മിഴികളില്‍ മൗനരാഗം നീന്തുമോ (മന്ത്രവീണകള്‍ ) ഇനിയുമീ സ്വരവനികയില് തളിരെഴുതുമോ മുഖപൗര്ണ്ണമി പനിസരി സനി സ- സ- സനിധപ മധനിരി നിധ മ- മ- മഗരിസ സാസ രീരി ഗാഗ മധനി രിസാ നിറതിങ്കളോ മണിദീപമോ മുഖമോ നിലാപ്പൂവോ കുളിരൂറുമീരാവില് ചന്ദനക്കുളിര്‍ കാറ്റിലോ സന്ധ്യതന്‍ തിരഞൊറിയിലോ വെണ്ണിലാവിന്‍ തൂവലായു് വര്‍ണ്ണരാജികള്‍ തീര്‍ത്തു നീ (ചന്ദനക്കുളിര്‍ ) ഒഴുകുമീ നിഴലരുവികള്‍ കഥയറിയുമോ സുഖശയ്യയില്‍ പനിസരി സനി സ- സ- സനിധപ മധനിരി നിധ മ- മ- മഗരിസ സാസ രീരി ഗാഗ മധനി രിസാ (നിറതിങ്കളോ ) Added by ജിജാ സുബ്രഹ്മണ്യൻ on January 6, 2011 Nirathinkalo manideepamo mukhamo nilaappoovo kuliroorumee raavil arikil swayam anayunnuvo madhumaasamaay ninnormmakal aaraadumaathirayil ven Nirathinkalo manideepamo mukhamo nilaappoovo kuliroorumee raavil Manthraveenakal paadumo mancheraathukal pookkumo maanurangum mizhikalil mounaraagam neenthumo iniyumee swaravanikayil thalirezhuthumo mukha pournnami panisari sani sa sa sanidhapa madhaniri nidha ma ma magarisa saasa reeri gaaga madhani risaa Nirathinkalo manideepamo mukhamo nilaappoovo kuliroorumee raavil Chandanakkulir kaattilo sandhya than thiranjoriyilo vennilaavin thoovalaay varnnaraajikal theerthu nee ozhukumee nizhalaruvikal kadhayariyumo sukhasayyayil panisari sanisa sa sanidhapa madhaniri nidha mama magarisa saasa reeri gaaga madhani risa Nirathinkalo manideepamo mukhamo nilaappoovo kuliroorumee raavil |
Other Songs in this movie
- Kalyaani Kalavaani
- Singer : Chorus | Lyrics : | Music : Rajamani
- Maniveena Meetti
- Singer : KS Chithra, Biju Narayanan | Lyrics : IS Kundoor | Music : Rajamani
- Nirathingalo Manideepamo [F]
- Singer : KS Chithra | Lyrics : S Ramesan Nair | Music : Rajamani
- Vellikkinnam Thullumbol
- Singer : Biju Narayanan | Lyrics : S Ramesan Nair | Music : Rajamani