View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അണിവൈരക്കല്ലുമാല ...

ചിത്രംകുടമാറ്റം (1997)
ചലച്ചിത്ര സംവിധാനംസുന്ദർദാസ്
ഗാനരചനകൈതപ്രം
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത്

വരികള്‍

Added by vikasvenattu@gmail.com on January 18, 2010
അണിവൈരക്കല്ലുമാല ചാര്‍ത്തിവന്നാല്‍
കളരിവിളക്കിലെ ദേവത നീ
പഞ്ചശരങ്ങളോടെ മുന്നില്‍ വന്നു നില്‍ക്കെ
മന്മഥദേവനല്ലോ നീ ഓ...ഓ....
അരികില്‍ വരൂ മഴവില്‍ക്കൊടിയേ

(അണിവൈര)

ആരോ മോഹനതംബുരു മീട്ടുന്നൂ
പാര്‍വ്വണചാരുതയലിയുന്നൂ
പ്രിയരാവിന്‍ ചഷകം നിറയുന്നൂ (ആരോ)
ദേവഗംഗപോലെ ആത്മരാഗമൊഴുകുന്നൂ
ഇനി വൈകുവതെന്തേ, ഇതു പൗര്‍ണ്ണമിയല്ലേ
എന്‍ മണിയറവാതില്‍ തുറന്നെഴുന്നെള്ളൂ നീ

(അണിവൈര)

രാവിന്‍ പല്ലവപാണികള്‍ തഴുകുന്നു
കാല്‍ത്തളമേളമിതുയരുന്നു
പ്രിയസഖിമാര്‍ നടനം തുടരുന്നൂ (രാവിന്‍)
രാജഹംസമായി ചന്ദ്രലേഖയണയുന്നൂ
ഇനി വൈകുവതെന്തേ, മദനോത്സവമല്ലേ
ഇന്നലര്‍ശരപരിതാപം പാടിവരൂ നീ

(അണിവൈര)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെള്ളി നിലാവിൽ വെഞ്ചാമരം
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
തിരുവാതിരരാവുപോലും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
നേരം പൊയ്‌ (നിറനാഴി പൂവും) [M]
ആലാപനം : ഉണ്ണി മേനോന്‍   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
തപ്പും കൊട്ടാതപ്പണി
ആലാപനം : കൃഷ്ണചന്ദ്രന്‍   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
തിരുവാതിര രാവുപോലും [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
നേരം പൊയ്‌ (നിറനാഴി പൂവും) [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍