Anju Sundarikal ...
Movie | Anchu Sundarikal (1968) |
Movie Director | M Krishnan Nair |
Lyrics | Yusufali Kecheri |
Music | MS Baburaj |
Singers | KJ Yesudas |
Lyrics
Added by venu on October 13, 2009 അഞ്ചു സുന്ദരികള്‍ അഞ്ചു സുന്ദരികള്‍ മാറിലെയ്യാന് മാരന് തൊടുക്കും അഞ്ചു പൂവമ്പുകള്‍ - നിങ്ങള്‍ അഞ്ചു സുന്ദരികള്‍ പൂവെന്നു കരുതി തീയിലെരിയും ചിത്രശലഭങ്ങളേ പൂവെന്നു കരുതി തീയിലെരിയും ചിത്രശലഭങ്ങളേ കത്തിയെരിയും തീയണയ്ക്കാന്‍ കാലവര്‍ഷം വരവായീ കത്തിയെരിയും തീയണയ്ക്കാന്‍ കാലവര്‍ഷം വരവായീ അഞ്ചു പൂവമ്പുകള്‍ - നിങ്ങള്‍ അഞ്ചു സുന്ദരികള്‍ (അഞ്ചു സുന്ദരികള്‍) മായാമോഹന നര്‍ത്തനമാടും മാദകത്തിടമ്പുകളേ മായാമോഹന നര്‍ത്തനമാടും മാദകത്തിടമ്പുകളേ കാല്ചിലങ്കകള് ചങ്ങലയെങ്കില്‍ കാലമായതു പൊട്ടിയ്ക്കാന്‍ കാല്ചിലങ്കകള് ചങ്ങലയെങ്കില്‍ കാലമായതു പൊട്ടിയ്ക്കാന്‍ അഞ്ചു പൂവമ്പുകള്‍ - നിങ്ങള്‍ അഞ്ചു സുന്ദരികള്‍ (അഞ്ചു സുന്ദരികള്‍) Added by Susie on August 12, 2010 anchu sundarikal anchu sundarikal maarileyyaan maaran thodukkum anchu poovambukal ningal anchu sundarikal poovennu karuthi theeyileriyum chithra shalabhangale(poovennu) kathiyeriyum theeyanakkaan kaalavarsham varavaayi(kathi) anchu poovambukal ningal anchu sundarikal (anchu sundarikal) mayaa mohana narthanamaadum maadaka thidambukale(mayaa) kaal chilankakal changalayenkil kaalamaayathu pottikkaan(kaal) anchu poovambukal ningal anchu sundarikal (anchu sundarikal) |
Other Songs in this movie
- Amrithum Thenum
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : MS Baburaj
- Sindooracheppilum Kandilla
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : MS Baburaj
- Maayaajaalacheppinullile
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : MS Baburaj
- Paattupadi
- Singer : P Susheela | Lyrics : Yusufali Kecheri | Music : MS Baburaj
- Pathinezhilethiya
- Singer : S Janaki | Lyrics : Yusufali Kecheri | Music : MS Baburaj