View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പായുന്നു പൊന്മാനിൽ ...

ചിത്രംഇളമുറ തമ്പുരാൻ (1998)
ചലച്ചിത്ര സംവിധാനംഹരി കുടപ്പനക്കുന്ന്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്, രവീന്ദ്രന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on November 7, 2010
 


പായുന്നു പൊന്മാനിങ്ങൊരു തണൽ തേടി
പാറുന്നു പിന്നാലെ ശരനിരയേറെ
കരൾ നിറയെ കനലെരിയേ
ഒരു രാപ്പാടി കേഴുന്നു ദൂരെ ദൂരെ
ഇരുൾ നാഗങ്ങൾ ചൂഴുന്നു ആരെയാരെ
(പായുന്നു..)


മേഞ്ഞു നിന്ന മേട് ദൂരെ
മാഞ്ഞു മാഞ്ഞു പോയിതോ
കാത്തു നിന്ന പേടമാനും
കൂട്ടു ചേരാതെങ്ങു പോയി
നെഞ്ചു കീറി നേരു കാട്ടാൻ
എന്തുപായം ഓർത്തുവോ (പായുന്നു..)


വേടനെയ്തു വീണ മാനിൻ
ദീനനാദം കേട്ടുവോ
പോക്കുവെയിലും യാത്രയായീ
പേക്കിനാവിൽ രാത്രിയായീ
നേരുകൾക്കു സാക്ഷിയാകും
സൂര്യ നീ വരില്ലയോ (പായുന്നൂ...)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on November 7, 2010
 Paayunnu ponmaningoru thanal thedi
paarunnu pinnale sharanirayere
karal niraye kanaleriye
oru raappaadi kezhunnu doore doore
irulnaagangal choozhunnu aareyaare
(paayunnu..)




Menju ninna medu doore
maanu maanju poyitho
kaathu ninna pedamaanum
koottu cheraathengu poyi
Nenchu keeri neru kaattaan
enthupaayam orthuvo
(paayunnu..)


Vedaneythu veena maanin
deenanaadam kettuvo
pokkuveyilum yaathrayaayee
pekkinaavin raathriyaayi
nerukalkku saakshiyaakum
soorya nee varillayo
(paayunnu....)





ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാനത്തുകണ്ണിയും മക്കളും
ആലാപനം : സുജാത മോഹന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
ഓരോരോ പൂമുത്തം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
താളം ത്രിത്താളം
ആലാപനം :   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
മാനത്തുകണ്ണിയും മക്കളും
ആലാപനം : പി മോഹന്‍ലാല്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
ആനന്ദ തേൻ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍