Indumaalini ...
Movie | Kaattathoru Penpoovu (1998) |
Movie Director | Mohan Kupleri |
Lyrics | Kaithapram |
Music | Kaithapram |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Adarsh K R Indhumaalini snehayaamini Ennomalalku nee kali thozhiyaay varoo KinaAavukal shyama vasanthamaakku Enne prema gauwthamanaakku Anuraaga mrudula mrudula raagam Ivalkkay ivalkkay paadu.. [Indhumaalini] Ee swapna sawndaryam aaswadikkan Enikkaayiram mizhikal tharoo [2] Vaikivanna paarvana lahariyil Muzhukaan aayiram janmangal nalkoo [2] Paaduvaan... .. Orikkalum paadiyaal Theeratha gaanam tharoo... [Indhumaalini] Ariyaathe poyoru sawbhagyam innunjaan Alivaay thiricharinju [2] Kaanathe poyoru ponkathir poovine Meyodu meycherthu punarnnu [2] Ivale... .. Ivaleyen aathmaavil Veendum thiricharinju [Indhumaalini] | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന് ആ ...ആ ...ആ ...ആ .... ഇന്ദുമാലിനീ സ്നേഹയാമിനി എന്നോമലാള്ക്കു നീ കളിത്തോഴിയായ് വരൂ കിനാവുകള്‍ ശ്യാമവസന്തമാക്കൂ എന്നേ പ്രേമഗൗതമനാക്കൂ അനുരാഗ മൃദുല മൃദുലരാഗം ഇവള്‍ക്കായ് ഇവള്‍ക്കായ് പാടൂ ഇന്ദുമാലിനീ സ്നേഹയാമിനി എന്നോമലാള്ക്കു നീ കളിത്തോഴിയായ് വരൂ ഈ സ്വപ്നസൗന്ദര്യമാസ്വദിക്കാന് എനിക്കായിരം മിഴികള്‍ തരൂ ഈ സ്വപ്നസൗന്ദര്യമാസ്വദിക്കാന് എനിക്കായിരം മിഴികള്‍ തരൂ വൈകിവന്ന പാര്വ്വണലഹരിയില് മുഴുകാന്‍ ആയിരം ജന്മങ്ങള് നല്‍കൂ വൈകിവന്ന പാര്വ്വണലഹരിയില് മുഴുകാന്‍ ആയിരം ജന്മങ്ങള് നല്‍കൂ പാടുവാന്‍ ..... ഒരിക്കലും പാടിയാല്‍ തീരാത്ത ഗാനം തരൂ ഇന്ദുമാലിനീ സ്നേഹയാമിനി എന്നോമലാള്ക്കു നീ കളിത്തോഴിയായ് വരൂ അറിയാതെപോയൊരു സൗഭാഗ്യമിന്നു ഞാന്‍ അലിവായ് തിരിച്ചറിഞ്ഞു കാണാതെപോയൊരു പൊന്കതിര് പൂവിനെ മെയ്യോടു മെയ്ചേര്‍ത്തു പുണർന്നൂ കാണാതെപോയൊരു പൊന്കതിര് പൂവിനെ മെയ്യോടു മെയ്ചേര്‍ത്തു പുണർന്നൂ ഇവളേ .... ഇവളെയെന്നാത്മാവിലിന്നു ഞാൻ വീണ്ടും തിരിച്ചറിഞ്ഞു ഇന്ദുമാലിനീ സ്നേഹയാമിനി എന്നോമലാള്ക്കു നീ കളിത്തോഴിയായ് വരൂ |
Other Songs in this movie
- Ee Kaattinu (F)
- Singer : KS Chithra | Lyrics : Kaithapram | Music : Kaithapram
- Manassilenthe
- Singer : Bhavana Radhakrishnan, Sindhu Premkumar | Lyrics : Kaithapram | Music : Kaithapram
- Ee Kaattinu (M)
- Singer : KJ Yesudas, Chorus | Lyrics : Kaithapram | Music : Kaithapram
- Manassilenthe (D)
- Singer : MG Sreekumar, Sindhu Premkumar | Lyrics : Kaithapram | Music : Kaithapram