View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇന്ദുമാലിനി ...

ചിത്രംകാറ്റത്തൊരു പെൺപൂവു് (1998)
ചലച്ചിത്ര സംവിധാനംമോഹന്‍ കുപ്ലേരി
ഗാനരചനകൈതപ്രം
സംഗീതംകൈതപ്രം
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Adarsh K R

Indhumaalini snehayaamini
Ennomalalku nee kali thozhiyaay varoo
KinaAavukal shyama vasanthamaakku
Enne prema gauwthamanaakku
Anuraaga mrudula mrudula raagam
Ivalkkay ivalkkay paadu..
[Indhumaalini]

Ee swapna sawndaryam aaswadikkan
Enikkaayiram mizhikal tharoo [2]
Vaikivanna paarvana lahariyil
Muzhukaan aayiram janmangal nalkoo [2]
Paaduvaan... .. Orikkalum paadiyaal
Theeratha gaanam tharoo...
[Indhumaalini]

Ariyaathe poyoru sawbhagyam innunjaan
Alivaay thiricharinju [2]
Kaanathe poyoru ponkathir poovine
Meyodu meycherthu punarnnu [2]
Ivale... .. Ivaleyen aathmaavil
Veendum thiricharinju
[Indhumaalini]
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

ആ ...ആ ...ആ ...ആ ....
ഇന്ദുമാലിനീ സ്നേഹയാമിനി
എന്നോമലാള്‍ക്കു നീ കളിത്തോഴിയായ് വരൂ
കിനാവുകള്‍ ശ്യാമവസന്തമാക്കൂ
എന്നേ പ്രേമഗൗതമനാക്കൂ
അനുരാഗ മൃദുല മൃദുലരാഗം
ഇവള്‍ക്കായ് ഇവള്‍ക്കായ് പാടൂ
ഇന്ദുമാലിനീ സ്നേഹയാമിനി
എന്നോമലാള്‍ക്കു നീ കളിത്തോഴിയായ് വരൂ

ഈ സ്വപ്നസൗന്ദര്യമാസ്വദിക്കാന്‍
എനിക്കായിരം മിഴികള്‍ തരൂ
ഈ സ്വപ്നസൗന്ദര്യമാസ്വദിക്കാന്‍
എനിക്കായിരം മിഴികള്‍ തരൂ
വൈകിവന്ന പാര്‍വ്വണലഹരിയില്‍
മുഴുകാന്‍ ആയിരം ജന്മങ്ങള്‍ നല്‍കൂ
വൈകിവന്ന പാര്‍വ്വണലഹരിയില്‍
മുഴുകാന്‍ ആയിരം ജന്മങ്ങള്‍ നല്‍കൂ
പാടുവാന്‍ ‍.....
ഒരിക്കലും പാടിയാല്‍
തീരാത്ത ഗാനം തരൂ
ഇന്ദുമാലിനീ സ്നേഹയാമിനി
എന്നോമലാള്‍ക്കു നീ കളിത്തോഴിയായ് വരൂ

അറിയാതെപോയൊരു സൗഭാഗ്യമിന്നു ഞാന്‍
അലിവായ് തിരിച്ചറിഞ്ഞു
കാണാതെപോയൊരു പൊന്‍കതിര്‍ പൂവിനെ
മെയ്യോടു മെയ്ചേര്‍ത്തു പുണർന്നൂ
കാണാതെപോയൊരു പൊന്‍കതിര്‍ പൂവിനെ
മെയ്യോടു മെയ്ചേര്‍ത്തു പുണർന്നൂ
ഇവളേ ....
ഇവളെയെന്നാത്മാവിലിന്നു ഞാൻ വീണ്ടും തിരിച്ചറിഞ്ഞു
ഇന്ദുമാലിനീ സ്നേഹയാമിനി
എന്നോമലാള്‍ക്കു നീ കളിത്തോഴിയായ് വരൂ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ കാറ്റിനു (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
മനസ്സിലെന്തെ
ആലാപനം : ഭാവന രാധാകൃഷ്ണന്‍, സിന്ധു പ്രേംകുമാർ   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
ഈ കാറ്റിനു (M)
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
മനസ്സിലെന്തേ (D)
ആലാപനം : എം ജി ശ്രീകുമാർ, സിന്ധു പ്രേംകുമാർ   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം