പൊന്നിൻ വളകിലുക്കി ...
ചിത്രം | ഞങ്ങൾ സന്തുഷ്ടരാണ് (1999) |
ചലച്ചിത്ര സംവിധാനം | രാജസേനന് |
ഗാനരചന | എസ് രമേശന് നായര്‍ |
സംഗീതം | ഔസേപ്പച്ചന് |
ആലാപനം | സന്തോഷ് കേശവ് |
വരികള്‍
Added by vikasvenattu@gmail.com on March 26, 2010 പൊന്നിന് വളകിലുക്കി വിളിച്ചുണര്‍ത്തി എന്റെ മനസ്സുണര്‍ത്തി മണിത്തിങ്കള്‍ വിളക്കുമായ് പോരും നിലാവേ കണിത്തുമ്പ പൂത്താല്‍ നിന്റെ കല്യാണമായ് ആതിരരാവില്‍ നവവധുവായ് നീ അണയുകില്ലേ... ഒന്നും മൊഴിയില്ലേ... (പൊന്നിന്) ശ്രീമംഗലേ നിന് കാലൊച്ച കേള്‍ക്കാന്‍ ഭൂമിയ്ക്ക് വീണ്ടും താരുണ്യമായ് മാറത്ത് മാന്മിഴി ചായുന്നതോര്‍ത്താല്‍ മാരന്റെ പാട്ടില്‍ പാല്‍ത്തിരയായ് തളിര്‍ക്കുന്ന ശില്പം നീയല്ലയോ ആ മിഴിക്കുള്ളില്‍ ഞാനെന്നും ഒളിക്കില്ലയോ തനിച്ചൊന്നു കാണാന്‍ കൊതിക്കില്ലയോ നമ്മള് കൊതിക്കില്ലയോ (പൊന്നിന്) കാറണിക്കൂന്തല്‍ കാളിന്ദിയായാല്‍ താരകപ്പൂക്കള്‍ തേന്‍ചൊരിയും രാമഴ മീട്ടും തംബുരുവില്‍ നിന് പ്രേമസ്വരങ്ങള്‍ ചിറകണിയും മറക്കാത്ത രാഗം നീലാംബരി എന്‍ മനസ്സിന്റെ താളത്തില്‍ മയില്‍ക്കാവടി എനിക്കുള്ളതെല്ലാം നിനക്കല്ലയോ എല്ലാം നിനക്കല്ലയോ (പൊന്നിന്) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 25, 2011 Ponnin vala kilukki vilichunarthi Ente manasunarthi Mani thinkal vilakkumaayi porum nilave Kani thumpa poothal ninte kalyaanamayi Aathira raavil nava vadhuvaayi nee anayukille Onnum mozhiyille... (Ponnin...) Sreemangale nin kaalocha kelkkaan Bhoomikku veendum thaarunyamaayi Maarathu maanmizhi chaayunnathorthal Maarante pattil paalthirayaay Thalirkunna shilpam neeyallayo Aa mizhikullil njanennum olikkillayo Thanichonnu kaanan kothikkillayo Nammal kothikkillayo (Ponnin...) Kaarani koonthal kalindiyaayaal Thaaraka pookal then choriyum Raamazha meetum thamburuvil nin Premaswarangal chirakaniyum Marakkaatha raagam neelambari En manssinte thaalathil mayilkaavadi Enikkullathellaam ninakkallayo Ellaam ninakkallayo (Ponnin...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഉദയം വാൽകണ്ണെഴുതി [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന് നായര്‍ | സംഗീതം : ഔസേപ്പച്ചന്
- ഇരു മെയ്യും
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന് നായര്‍ | സംഗീതം : ഔസേപ്പച്ചന്
- ഇരു മെയ്യും [D]
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : എസ് രമേശന് നായര്‍ | സംഗീതം : ഔസേപ്പച്ചന്
- കണ്ണിൽ തിരി തെളിക്കും
- ആലാപനം : സുജാത മോഹന്‍ | രചന : എസ് രമേശന് നായര്‍ | സംഗീതം : ഔസേപ്പച്ചന്
- തെയ് തെയ് താളം
- ആലാപനം : സന്തോഷ് കേശവ് | രചന : എസ് രമേശന് നായര്‍ | സംഗീതം : ഔസേപ്പച്ചന്
- ഉദയം വാൽകണ്ണെഴുതി (F)
- ആലാപനം : കെ എസ് ചിത്ര | രചന : എസ് രമേശന് നായര്‍ | സംഗീതം : ഔസേപ്പച്ചന്
- ആണല്ലാ പെണ്ണല്ലാ
- ആലാപനം : എം ജി ശ്രീകുമാർ | രചന : എസ് രമേശന് നായര്‍ | സംഗീതം : ഔസേപ്പച്ചന്