View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂന്തിങ്കളും ...

ചിത്രംഅയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു (2000)
ചലച്ചിത്ര സംവിധാനംമാത്യൂ പോൾ
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംശരത്‌
ആലാപനംകെ എസ്‌ ചിത്ര, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by ജിജ സുബ്രഹ്മണ്യൻ on July 17, 2010
 
പൂന്തിങ്കളും തേങ്ങുന്നുവോ
മലർ മഞ്ചവും മാഞ്ഞുവോ
ഇടനെഞ്ചിലെ കരൾ ചില്ലയിൽ
ഒരു കുഞ്ഞു തേങ്ങുന്നുവോ

നീ ചായുറങ്ങാൻ ഞാൻ പാടാം
സ്നേഹ സാന്ത്വനത്തിന്റെ ഗീതം
ഏകയായി താരകേ പോരു നീ
പോരു നീ

ഇനി നമ്മളൊന്നാണു മാരിവില്ലിന്റെ
ഏഴു വർണ്ണങ്ങൾ പോൽ
ഇരു കൈകളും വീശിയാടുവാൻ
ഇന്നു പോരു നീ തിങ്കളേ
പൂന്തെന്നലും പുഴയോരവും
പൂക്കൈകളും....


----------------------------------

Added by iben/iben1001@gmail.com on July 15, 2010

Poonthinkalum thenalinjuvo
malarmanchavum maanjuvoo
edanenjile karal chillayil
oru kunju thengunnuvo

nee chayurangaan njan paadam sneha
sandhwanathinte geetham
ekayaayi thaarake poru nee poru nee

ini nammalonnaanu maarivilinte
ezhuvarnagal pol
iru kaykalum neetti aaduvaan
innu porumee thennale
poonthennalum puzhayoravum
pookaykalum ......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പട്ടി കടിക്കല്ലെ
ആലാപനം : കോറസ്‌   |   രചന : മാത്യൂ പോൾ   |   സംഗീതം : ശരത്‌