Minnum Ponnurukki Theerthu ...
Movie | Naadan Pennum Naattupramaaniyum (2000) |
Movie Director | Rajasenan |
Lyrics | S Ramesan Nair |
Music | AB Murali |
Singers | KJ Yesudas |
Lyrics
Added by Kalyani on February 20, 2011 മിന്നും പൊന്നുരുക്കിത്തീര്‍ത്തു വര്‍ണ്ണമേലാപ്പു് വിണ്ണിന് വെള്ളിവട്ടം വാര്‍ത്തു വെണ്ണിലാപ്പൂവു് നിറതാരകം പതിനായിരം ചൊരിയുന്ന കൈകളല്ലോ കളഭമഴയില്‍ കനകമുകിലായ് പിറന്നൂ നീ മണ്ണില്‍ മുന്നാഴി മുത്തിന് ചങ്ങാതി നിന് പേരില്‍ എങ്ങുമെങ്ങും പാലാഴി... മിന്നും പൊന്നുരുക്കിത്തീര്‍ത്തു വര്‍ണ്ണമേലാപ്പു് വിണ്ണിന് വെള്ളിവട്ടം വാര്‍ത്തു വെണ്ണിലാപ്പൂവു് അകം പുറം അറിഞ്ഞവന് നിറഞ്ഞേ വാഴുന്നു ഇരുള് മനം പൊതിഞ്ഞവന് ഇരുണ്ടേ പോകുന്നു ഒരു ചില്ലകൂടിയും തന്റേതല്ലെന്നോതും കിളിയുണ്ടോ ഒരു ചില്ലി കൂടിയും തന്റേതല്ലെന്നോര്ക്കാനാളുണ്ടോ അലിയാത്ത മിഴികള്‍ കാണും നീല സൂര്യമണിനാളം മിന്നും പൊന്നുരുക്കിത്തീര്‍ത്തു വര്‍ണ്ണമേലാപ്പു് വിണ്ണിന് വെള്ളിവട്ടം വാര്‍ത്തു വെണ്ണിലാപ്പൂവു് വരം തരും കരം തൊഴാന്‍ വസന്തം നില്ക്കുന്നു ഫലം തരും മരങ്ങളില്‍ പ്രഭാതം പൂക്കുന്നു വഴി നീളെ നീളെ നിന് കൂടെപ്പോരാനാരുണ്ടാരുണ്ടു് ഒഴിയാതെ ചെയ്യുമീ ധര്‍മ്മം പോറ്റും ദീപം തുണയുണ്ടു് ഒരു വാക്കു പോലും വാർക്കും നീല....നീല മഴമേഘം.... (മിന്നും......) ---------------------------------- Added by Kalyani on February 20, 2011 Minnum ponnurukkitheerthu varnna melaappu vinnin vellivattam vaarthu vennilaappoovu nira thaarakam pathinaayiram choriyunna kaikalallo kalabha mazhayil kanaka mukilaay pirannuu nee mannil munnaazhi muthin changaathi.. nin peril engumengum paalaazhi... minnum ponnurukkitheerthu varnna melaappu vinnin vellivattam vaarthu vennilaappoovu akam puram arinjavan niranje vaazhunnu irul manam pothinjavan irunde pokunnu oru chillakoodiyum thantethallennothum kiliyundo oru chilli koodiyum thantethallennorkkaanaalundo aliyaatha mizhikal kaanum neela soorya mani naalam minnum ponnurukkitheerthu varnna melaappu vinnin vellivattam vaarthu vennilaappoovu varam tharum karam thozhaan vasantham nilkkunnu phalam tharum marangalil prabhaatham pookkunnu vazhi neele neele nin koodepporaanaarundaarudu ozhiyaathe cheyyumee dharmmam pottum deepam thunayundu oru vaakku polum vaarkkum neela....neela mazhamegham.... (minnum......) |
Other Songs in this movie
- Madhuramee Sangamam(F)
- Singer : KS Chithra | Lyrics : S Ramesan Nair | Music : AB Murali
- Mayilaadum Kunninmel
- Singer : Santhosh Keshav, Gopika Poornima | Lyrics : S Ramesan Nair | Music : AB Murali
- Aathirathumbiye
- Singer : Santhosh Keshav | Lyrics : S Ramesan Nair | Music : AB Murali
- Aalolam ponnoonjalaadi
- Singer : Sreenivas | Lyrics : S Ramesan Nair | Music : AB Murali
- Madhuramee Sangamam [D]
- Singer : KJ Yesudas, KS Chithra | Lyrics : S Ramesan Nair | Music : AB Murali
- Madhuramee Sangamam [D]
- Singer : KS Chithra, Santhosh Keshav | Lyrics : S Ramesan Nair | Music : AB Murali
- Sneham Thalirilakalil
- Singer : Santhosh Keshav | Lyrics : S Ramesan Nair | Music : AB Murali
- Ilamanassin
- Singer : Chorus | Lyrics : S Ramesan Nair | Music : AB Murali