View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ettumanoorambalathil (Plain) (Bit) ...

MovieOppol (1981)
Movie DirectorKS Sethumadhavan
LyricsP Bhaskaran
MusicMB Sreenivasan
SingersS Janaki

Lyrics

Lyrics submitted by: Dr. Susie Pazhavarical

Ettumaanoorambalathilezhunnallathu
Munnil kaathu ninna poovambante pallinaayaattu
Ithalle paattu !

Ettumaanoorambalathilezhunnallathu
Munnil kaathu ninna poovambante pallinaayaattu
oom

Ezharapponnaana ezhunnalli vannappol
Etho kinaavil njaan layichu poyi
Panchaari kettillaa paandiyum kettilla
Panchabaana maathram muzhangi kaathil ente
Panchabaana veena maathram muzhangi kaathil
Ettumaanoorambalathilezhunnallathu
Munnil kaathu ninna poovambante pallinaayaattu
Munnil kaathu ninna poovambante pallinaayaattu

Lakshaarchana pooja nadannatharinjilla
Pushpaarchanayude thirakku moolam
Prema pushpaarchanayude thirakku moolam
oom prema pushpaarchana oom..
Avivekippenninte aparaadhamokkeyum
Avidunnu porukkenam bhagavaane
Saakshaal girijaa vallabhanaakum bhagavaane
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത് മുന്നിൽ
കാത്തു നിന്ന പൂവമ്പന്റെ പള്ളിനായാട്ട്
ഇതല്ലേ പാട്ട് !
ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത് മുന്നിൽ
കാത്തു നിന്ന പൂവമ്പന്റെ പള്ളിനായാട്ട്
ഊം
ഏഴരപ്പൊന്നാന എഴുന്നള്ളി വന്നപ്പോൾ
ഏതോ കിനാവിൽ ഞാൻ ലയിച്ചു പോയി (2)
പഞ്ചാരി കേട്ടില്ല പാണ്ടിയും കേട്ടില്ല (2)
പഞ്ചബാണ വീണ മാത്രം മുഴങ്ങി കാതിൽ എന്റെ
പഞ്ചബാണ വീണ മാത്രം മുഴങ്ങി കാതിൽ
ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത് മുന്നിൽ
കാത്തു നിന്ന പൂവമ്പന്റെ പള്ളിനായാട്ട്
മുന്നിൽ കാത്തു നിന്ന പൂവമ്പന്റെ പള്ളിനായാട്ട്

ലക്ഷാർച്ചന പൂജ നടന്നതറിഞ്ഞില്ല
പുഷ്പാർച്ചനയുടെ തിരക്കു മൂലം (2)
പ്രേമ പുഷ്പാർച്ചനയുടെ തിരക്കു മൂലം
ഊം പ്രേമ പുഷ്പാർച്ചന ഊം
അവിവേകിപ്പെണ്ണിന്റെ അപരാധമൊക്കെയും
അവിടുന്നു പൊറുക്കണം ഭഗവാനേ
സാക്ഷാൽ ഗിരിജാവല്ലഭനാകും ഭഗവാനേ


Other Songs in this movie

Pottikkaan Chennappol
Singer : KJ Yesudas   |   Lyrics : P Bhaskaran   |   Music : MB Sreenivasan
Ettumaanoorambalathil Ezhunnallathu
Singer : S Janaki   |   Lyrics : P Bhaskaran   |   Music : MB Sreenivasan
Chaattal Mazhayum
Singer : Chorus, Malathi, Latha Devi   |   Lyrics : P Bhaskaran   |   Music : MB Sreenivasan