View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്നിൻ കിനാവു പോൽ ...

ചിത്രംയക്ഷിക്കാവ് (1981)
ചലച്ചിത്ര സംവിധാനംചന്ദ്രശേഖരൻ തമ്പി
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംപ്രതാപ്‌ സിംഗ്‌ (പ്രദീപ്‌ സിംഗ്‌)
ആലാപനംസുഷമ പൈ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

ponnin kinaavu pol
aakaashacheruvil aayiram pushpangal vidarumbol
aaraarum kaanaathen aathmaavil padarum
anuraagagaanamaay vannille
akhilam marannu nee ninnille
ponnin kinaavu pol

ee kaavukalil nin divyaanubhoothi than
raaga sourabham parannu
ee kulir punchiricholayil ente
maanasam polum marannu
( ponnin kinaavu pol )

aa raavukalil en antharangathile
mohapushpangal vidarnnu
aa raavukalil en antharangathile
mohapushpangal vidarnnu
aa mizhikkonile shobhayil ennum
aayiram swapnam valarnnu
( ponnin kinaavu pol )
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പൊന്നിൻ കിനാവു പോൽ
ആകാശച്ചെരുവിൽ ആയിരം പുഷ്പങ്ങൾ വിടരുമ്പോൾ
ആരാരും കാണാതെൻ ആത്മാവിൽ പടരും
അനുരാഗഗാനമായ് വന്നില്ലേ
അഖിലം മറന്നു നീ നിന്നില്ലേ
പൊന്നിൻ കിനാവു പോൽ ...

ഈ കാവുകളിൽ നിൻ ദിവ്യാനുഭൂതിതൻ
രാഗസൗരഭം പരന്നു
ഈ കുളിർ പുഞ്ചിരിച്ചോലയിൽ എന്റെ
മാനസം പോലും മറന്നു
( പൊന്നിൻ കിനാവു പോൽ )

ആ രാവുകളിൽ എൻ അന്തരംഗത്തിലെ
മോഹപുഷ്പങ്ങൾ വിടർന്നു
ആ രാവുകളിൽ എൻ അന്തരംഗത്തിലെ
മോഹപുഷ്പങ്ങൾ വിടർന്നു
ആ മിഴിക്കോണിലെ ശോഭയിൽ എന്നും
ആയിരം സ്വപ്നം വളർന്നു
( പൊന്നിൻ കിനാവു പോൽ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്നാത്മാവില്‍ നീ
ആലാപനം : സുഷമ പൈ   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : പ്രതാപ്‌ സിംഗ്‌ (പ്രദീപ്‌ സിംഗ്‌)
ശിശിര മനോഹര രാത്രി
ആലാപനം : രമേഷ്‌ മുരളി   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : പ്രതാപ്‌ സിംഗ്‌ (പ്രദീപ്‌ സിംഗ്‌)
സന്ധ്യാമേഘങ്ങൾ
ആലാപനം : ഗോപന്‍   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : പ്രതാപ്‌ സിംഗ്‌ (പ്രദീപ്‌ സിംഗ്‌)