View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുല്ലവള്ളിക്കുടിലില്‍ (പുളകത്തിന്‍) ...

ചിത്രംകുയിലിനെത്തേടി (1983)
ചലച്ചിത്ര സംവിധാനംഎം മണി
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Pulakathin poomaala korkkuvaan
oru premagaayakan vannidum
pulakathin poomaala virimaaril chaarthaan
pru premagaayakan vannidum
iniyum gaanam paadiduvaanaay
thanithankame nidhikumbhame
virinja poovanakkalipparampil

Mullavallikkudilil pullikkuyil parannu
karalil ponchiri thooki oru gaanamaay
azhakaay ozhuki oru swararaagam
iniyum vaadiyil oru kulir choriyaan vaa nee

Mullavallikkudilil pullikkuyil parannu
(പു) പുളകത്തിന്‍ പൂമാല കോര്‍ക്കുവാന്‍ ഒരു പ്രേമഗായകന്‍ വന്നിടും
പുളകത്തിന്‍ പൂമാല വിരിമാറില്‍ ചാര്‍ത്താന്‍ ഒരു പ്രേമഗായകന്‍ വന്നിടും
ഇനിയും ഗാനം പാടിടുവാനായി തനിത്തങ്കമേ..നിധികുംഭമേ
വിരിഞ്ഞ പൂവനക്കളിപ്പറമ്പില്‍

(സ്ത്രീ) മുല്ലവള്ളി കുടിലില്‍ പുള്ളിക്കുയില്‍ പറന്നു
കരളില്‍ പൊന്‍ചിരിതൂകി ഒരു ഗാനമായ്‌
അഴകായ്‌ ഒഴുകി ഒരു സ്വര രാഗം
ഇനിയും വാടിയില്‍ ഒരു കുളിര്‍ ചൊരിയാന്‍ വാ നീ

(സ്ത്രീ) മുല്ലവള്ളിക്കുടിലില്‍ പുള്ളിക്കുയില്‍ പറന്നു
കരളില്‍ പൊന്‍ചിരിതൂകി ഒരു ഗാനമായ്‌


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുല്ലവള്ളിക്കുടിലിൽ
ആലാപനം : എസ് ജാനകി   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം
സിന്ദൂര തിലകവുമായ്
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം
കൃഷ്ണാ നീ വരുമോ
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം
നീലവാനം പൂത്തുനിന്നു
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം, കോറസ്‌   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം
പാതിരാ താരമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം
സിന്ദൂര തിലകവുമായ് (ബിറ്റ്)
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം