Thoovellathoovunushassin ...
Movie | Saphalam (2003) |
Movie Director | Ashok R Nath |
Lyrics | Thankan Thiruvattar |
Music | Jassie Gift |
Singers | Rajesh Vijay |
Lyrics
Added by madhavabhadran on February 5, 2010 തൂവെള്ള തൂവുന്നു ഉഷസ്സില്‍ വാനില്‍ കാര്‍മേഘത്തിന്‍ ശരമാല ചന്ദനത്തിന്‍ കുളിരുപോലെ അന്തരംഗില്‍ രാഗംപോലെ അലകലൊളിയോരം പോരും സ്നേഹ പുന്നാര പൂര്‍ണ്ണേന്ദുവോ (തൂവെള്ള തൂവുന്നു) മോഹത്തിന്‍ രാജഹംസങ്ങള്‍ ചേരുന്നോ സങ്കല്‍പ്പമായി കാലത്തിന്‍ നല്ല വാസന്തം ആസ്വദിക്കും യൗവ്വനം ഗീതംപോലെ സംഗീതംപോലെ മധുരംപോലെ അമൃതംപോലെ അലകലൊളിയോരം പോരും സ്നേഹ പുന്നാര പൂര്‍ണ്ണേന്ദുവോ (തൂവെള്ള തൂവുന്നു) ചിത്തത്തിന്‍ ചിന്താക്ഷതങ്ങള്‍ തേടുന്നോ സത്യത്തിനായി സങ്കല്‍പം സാധ്യകമാകും ജീവിതത്തില്‍ നിശ്ചയം പുണ്യംപോലെ പൂര്‍ണ്ണംപോലെ ധന്യംപോലെ മോക്ഷംപോലെ അലകലൊളിയോരം പോരും സ്നേഹപുന്നാര പൂര്‍ണ്ണേന്ദുവോ (തൂവെള്ള തൂവുന്നു) ---------------------------------- Added by Adarsh KR on November 3, 2008 Thoovella thoovunnu ushassil Vaanil kaarmekhathin sharamaala chandhanathin kuliru pole andharangil raagam pole alakadaloliyoram porum sneha punnara poornenthuvo [Thoovella thoovunnu] Mohathin raaja hamsangal cherunno sankalppamaay Kaalathin nalla vasantham aaswadikkum yauvanam Geetham pole sangeetham pole Madhuram pole amrutham pole alakadaloliyoram porum sneha punnara poornenthuvo [Thoovella thoovunnu] Chithathin chindhasathangal thedunno sathyathinaay Sankalppam sarthakamaakum jeevithathil nishchayam Punniyam pole poornam pole Dhanyam pole moksham pole alakadaloliyoram porum sneha punnara poornenthuvo [Thoovella thoovunnu] |
Other Songs in this movie
- Pantheeraayiram nercha
- Singer : Vijay Yesudas | Lyrics : Thankan Thiruvattar | Music : Ramesh Narayan