View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആലിലത്താലി എകാകിതേ നിൻ ...

ചിത്രംകിസാന്‍ (ഇലകൾ പച്ച പൂക്കൾ മഞ്ഞ) (2006)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനസച്ചിദാനന്ദൻ പുഴങ്കര
സംഗീതംജോണ്‍സണ്‍, കൈതപ്രം വിശ്വനാഥ്‌
ആലാപനംനടേശ്‌ ശങ്കര്‍

വരികള്‍

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

ആലിലത്താലി ഏകാകിതേ നിൻ
ജീവനിലേതോ നോവായി (ആലില)
വീണപൂവിൻ ശോകപരാഗം
ഇതളുകൾ തേടി സ്മരണകളിൽ (ആലിലത്താലി)

പിൻ വെയിലാറും നേരത്തു നീ
കൺ മഴി കാറിൻ നേർമുത്തിലെ ( പിൻ വെയി)
ചേതനയിൽ അലിവായ് അലിയും
പാവം പാവം മനമായി
വിരഹം ചൂടും കനലായി (ആലില)

ചന്ദനരാവിൻ പേരെഴുതും
തങ്ക നിലാവിൻ സന്ധ്യകളിൽ
നീലിമയായ് നിറവായുണരും
വാനം പോലും നിഴലായ്
പ്രണയം നീറും ഉലയായ് (ആലില)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്മാനം ചെമ്മാനം
ആലാപനം : ജോണ്‍സണ്‍, കോറസ്‌, രാധിക തിലക്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍
തപ്പെടു കാറ്റേ
ആലാപനം : കലാഭവന്‍ മണി   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : ജോണ്‍സണ്‍, കൈതപ്രം വിശ്വനാഥ്‌
ജീസസ്‌ യു ആർ മൈ സേവ്യർ
ആലാപനം : ജി വേണുഗോപാല്‍, പ്രീത കണ്ണൻ   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : ജോണ്‍സണ്‍, കൈതപ്രം വിശ്വനാഥ്‌
ആദിച്ചെമ്പട
ആലാപനം : കോറസ്‌, ഓ വി ബഷീർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍, കൈതപ്രം വിശ്വനാഥ്‌
മഴ പുതുമഴ
ആലാപനം : ബിജു നാരായണന്‍, കോറസ്‌, മഞ്ജു മേനോൻ   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : ജോണ്‍സണ്‍, കൈതപ്രം വിശ്വനാഥ്‌
താളംതുള്ളി
ആലാപനം : മധു ബാലകൃഷ്ണന്‍, കോറസ്‌, രാധിക തിലക്‌   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : ജോണ്‍സണ്‍, കൈതപ്രം വിശ്വനാഥ്‌
ഓരിലകളേ
ആലാപനം : സി ജെ കുട്ടപ്പൻ   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : ജോണ്‍സണ്‍, കൈതപ്രം വിശ്വനാഥ്‌