View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആദിച്ചെമ്പട ...

ചിത്രംകിസാന്‍ (ഇലകൾ പച്ച പൂക്കൾ മഞ്ഞ) (2006)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംജോണ്‍സണ്‍, കൈതപ്രം വിശ്വനാഥ്‌
ആലാപനംകോറസ്‌, ഓ വി ബഷീർ

വരികള്‍

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

ആദിച്ചെമ്പട അങ്കപ്പുലികളി കുറുമൻ ചെറുമനു
പൊരിവയറരിപൊരി അരമണിയരിമണി
ചെറുപയറൊരു മണി തറുതല പറയണ
മറുതനു കുറുവടി മണ്ണു കിളച്ചു മദിച്ചു നടക്കണ
മായാണ്ടിപ്പട പാഞ്ഞു വരുന്നേ ഹോയ്.... (ആദിച്ചെമ്പട)

വെട്ടാരം പോത്തിന്റെ വാലേൽ പിടിയളിയാ പിടിയളിയാ
വേലാണ്ടി പണ്ടാരം കോലം കെട്ടളിയാ കെട്ടളിയാ (വെട്ടാരം)
കാളിക്കും കൂളിക്കും കുമ്പാരി ചെമ്പക്കും(2)
നൂറും പാലും ചെത്തിപ്പൂ കൊണ്ടാ
കൊമ്പും കുഴലമ്പും പലവില്ലും തല്ലും പട പാഞ്ഞോട്ടം
കാവും തിറയാട്ടും മുടിയേറ്റും തോറ്റും കളി കൂത്താട്ടം (കൊമ്പും) (ആദിച്ചെമ്പട)

കാക്കാലക്കാറ്റിന്റെ കുടുമേൽ പിടിയളിയാ.. പിടിയളിയാ
പാഴല്ലാ പന്താടും കാലേൽ പിടിയളിയാ
ചോഴിക്കും മുത്തിക്കും ചെങ്കോഴി ചാത്തന്നും(2)
ചാന്തും ചോരേം ചുണ്ടപ്പൂ കൊണ്ടാ..
കൊമ്പും കുഴലമ്പും പലവില്ലും തല്ലും പട പാഞ്ഞോട്ടം
കാവും തിറയാട്ടും മുടിയേറ്റും തോറ്റും കളി കൂത്താട്ടം (കൊമ്പും)(ആദിച്ചെമ്പട)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്മാനം ചെമ്മാനം
ആലാപനം : ജോണ്‍സണ്‍, കോറസ്‌, രാധിക തിലക്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍
ആലിലത്താലി എകാകിതേ നിൻ
ആലാപനം : നടേശ്‌ ശങ്കര്‍   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : ജോണ്‍സണ്‍, കൈതപ്രം വിശ്വനാഥ്‌
തപ്പെടു കാറ്റേ
ആലാപനം : കലാഭവന്‍ മണി   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : ജോണ്‍സണ്‍, കൈതപ്രം വിശ്വനാഥ്‌
ജീസസ്‌ യു ആർ മൈ സേവ്യർ
ആലാപനം : ജി വേണുഗോപാല്‍, പ്രീത കണ്ണൻ   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : ജോണ്‍സണ്‍, കൈതപ്രം വിശ്വനാഥ്‌
മഴ പുതുമഴ
ആലാപനം : ബിജു നാരായണന്‍, കോറസ്‌, മഞ്ജു മേനോൻ   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : ജോണ്‍സണ്‍, കൈതപ്രം വിശ്വനാഥ്‌
താളംതുള്ളി
ആലാപനം : മധു ബാലകൃഷ്ണന്‍, കോറസ്‌, രാധിക തിലക്‌   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : ജോണ്‍സണ്‍, കൈതപ്രം വിശ്വനാഥ്‌
ഓരിലകളേ
ആലാപനം : സി ജെ കുട്ടപ്പൻ   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : ജോണ്‍സണ്‍, കൈതപ്രം വിശ്വനാഥ്‌