View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Melekkandathin ...

MovieAnanthanum Appukkuttanum Aanayundu (1990)
Movie DirectorAT Abu
LyricsKaithapram
MusicJohnson
SingersKJ Yesudas, Chorus

Lyrics

Added by devi pillai on November 25, 2008

മേലെക്കണ്ടത്തിന്നതിരും തലക്കെ
അമ്പാരി കണ്ടായോ?
കോമരമുണ്ട് തേവരുമുണ്ട്
മത്തു പിടിക്കണ മാളോരെക്കണ്ടായോ?
കോലം തുള്ളും നേരം പൊന്നാനയെ കണ്ടായോ?
ആനേന്റടുത്തു കട്ടുറുമ്പായി പാപ്പാനെ കണ്ടായൊ?
(മേലേക്കണ്ടത്തിന്‍...)

അങ്ങാടിപ്പുറത്താറാട്ടിനു മേളം ജഗപൊക
അക്കരെ തായമ്പക താളം തകിലടി
ആനപ്പുറത്താലോലം കൊറ്റക്കുടയുണ്ട്
കൊട്ടുണ്ട്, കൊഴലുണ്ട്, ആര്‍പ്പുണ്ട്, പാട്ടുണ്ട്
താഴേപ്പാടത്തു തോട്ടിറമ്പത്തു കള്ളുണ്ട്
ആനേ... എടത്യാനേ.. ആനേ..വലത്യാനേ...
(മേലേക്കണ്ടത്തിന്‍...)

മുത്താഴത്തിനു കുത്തിയെടുത്തതു മുണ്ടോം പാലരി
ഉത്തരം പൂത്തു വെളഞ്ഞതു പൊന്നും വെള്ളരി
ഓലക്കുടമറക്കീഴേ മാനത്തെക്കൂടാരം
എല്ലോരും നല്ലോരേ കൂത്താടും നേരത്ത്
മേലെക്കുന്നുമ്മേല്‍ ആറ്റിക്കുറുക്കിയ വാറ്റുണ്ട്
ആനേ..എടത്യാനേ..ആനേ..വലത്യാനേ...
(മേലേക്കണ്ടത്തിന്‍...)



----------------------------------

Added by devi pillai on November 24, 2008
melekkandathinnathirum thalakkae
ambari kandayo?
komaramundu thevarumundu
mathu pidikkana malore kandayo?
kolam thullum neram ponnanaye kandayo?
anentaduthoru katturumbay pappane kandayo?
(melekkandathin...)
angadippuratharattinu melam jagapoka
akkare thayampaka thalam thakiladi
aanappurathalolam kottakudayundu
kottundu kozhalundu aarppundu paattundu
thazhepaadathu thottirambathu kallundu
aan...edathyaane... aane.. valathyaane
(melekkandathin...)
muthazhathinu kuthiyeduthathu mundom paalari
utharam poothu velanjathu ponnum vellari
olakkudamarakkeezhe maanathe koodaram
ellorum nallore koothaadum nerathu
melekkunnumel aattikkurukkiya vattundu
aane..edathyaane..aane valathyaane
(melekkandathin...)


Other Songs in this movie

Manipravaalam [Thumbappoovil Unarnnu Vaasaram]
Singer : KJ Yesudas   |   Lyrics : Kaithapram   |   Music : Johnson
Mandaarappoovotha
Singer : KJ Yesudas, Chorus   |   Lyrics : Kaithapram   |   Music : Johnson
Shaarada Chandrikayode
Singer : KJ Yesudas   |   Lyrics : Kaithapram   |   Music : Johnson
Mandaarappoovotha
Singer : KS Chithra, Chorus   |   Lyrics : Kaithapram   |   Music : Johnson
Thaamarakkannane
Singer : KS Chithra   |   Lyrics : Kaithapram   |   Music : Johnson