

Azhakaalila ...
Movie | Ashwaaroodan (2006) |
Movie Director | Jayaraj |
Lyrics | Inchakkad Balachandran |
Music | Jassie Gift |
Singers | Jassie Gift, Akhila Anand |
Lyrics
Added by toolpost on November 10, 2009 അഴകാലില മഞ്ഞചരടില് പൂത്താലി.. പൂത്താലി.. മഴവില്ലിന്‍ കസവുലയും മുകില്‍ പുടവ ചുറ്റി..(female) കുന്നിമണി കൊലുസ്സണിഞ്ഞ് വയല്ക്കിളി വരവായ്.. കുരുന്നില പടരപ്പിനുള്ളില്‍ കുളിര്‍ മൊഴി ഒഴുകി.. (male) എഴഴകായ് പൂങ്കവിളില്‍ ചിന്നി നിന്‍ നാണം... എന്‍ കരളില്‍ താഴ്വരയില്‍ ചെമ്പക പൂമഴ.. (female) അഴകാലില മഞ്ഞചരടില് പൂത്താലി.. പൂത്താലി.. മഴവില്ലിന്‍ കസവുലയും മുകില്‍ പുടവ ചുറ്റി.. (male) വെണ്‍മേഘച്ചുരുളഴിഞ്ഞു രാമുല്ല ചിരിച്ചുണര്‍ന്നു.. പട്ടുനൂല്‍ കൂടാരത്തില്‍ മുത്തുന്നു നനുനിലാവ്.. (male) ഒഴുകാന്‍ നീലകരിമ്പുനീര്‍ നാവില്‍ മധുരമായി സ്വാദ് പകര്‍ന്നിടുമ്പോള്‍.. കുന്നിറങ്ങി വാ തൂമണകാറ്റിന്‍ ചിറകിലേറി.. (female) അലിഞ്ഞു ചേരാം സുഖം നുകരാം വാ.. വാ.. നീ വാ.. (male) കല്‍വിളക്കില്‍ തിരി മയങ്ങി.. ഒരു രാപ്പാടി പാട്ടിന്റെ ഈണം.. ഉള്ളില്‍ കാട്ട്തേന്‍ തുള്ളിയായി വീഴുന്ന ഉന്മാദം.. (female) കുന്നിമണി കൊലുസ്സണിഞ്ഞ് വയല്ക്കിളി വരവായ്.. കുരുന്നില പടരപ്പിനുള്ളില്‍ കുളിര്‍ മൊഴി ഒഴുകി.. അഴകാലില മഞ്ഞചരടില് പൂത്താലി.. പൂത്താലി.. മഴവില്ലിന്‍ കസവുലയും മുകില്‍ പുടവ ചുറ്റി..(male) നീലാമ്പല്‍ മിഴി തുറന്നു പൊന്‍വണ്ട് മുരളി ഊതി.. മരതക പുല്‍മെത്തയില്‍ കസ്തൂരി മണം കവിഞ്ഞു..(female) വരുമോ മുടിയിഴയിലെ വിരല്‍ കുസൃതിയില്‍ .. വിരിയും പുളകമായി കുന്നിറങ്ങിവാ ചന്ദന കാറ്റിന്‍ ചിറകിലേറി..(male) മൊഴിയഴകെ പറന്നുയരാന്‍ വാ ..വാ.. നീ ..വാ.. കണ്ണില്‍ കിനാവില്‍ തിളങ്ങി ...(female) ഒരു പുല്ലാഞ്ഞി മഞ്ഞളില്‍ കേറാം .. വെയില്‍ രാതിങ്കള്‍ തൂവലാല്‍ തൊട്ടപ്പോള്‍ രോമാഞ്ചം ..(male) കുന്നിമണി കൊലുസ്സണിഞ്ഞ് വയല്ക്കിളി വരവായ്.. കുരുന്നില പടരപ്പിനുള്ളില്‍ കുളിര്‍ മൊഴി ഒഴുകി.. അഴകാലില മഞ്ഞചരടില് പൂത്താലി.. പൂത്താലി.. മഴവില്ലിന്‍ കസവുലയും മുകില്‍ പുടവ ചുറ്റി....(male) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 26, 2011 azhakaalila manjacharadilu poothaali ..poothaali mazhavillin kasavulayum mukil pudava chutti kunni mani kolussaninj vayalkkili varayavaayi kurunnila padarappinullil kulir mozhi ozhuki ezhakaakayi ponkavilil chinni nin naanam en karalil thazhavarayil chembaka poomazha (Azhakaalila manjacharadilu .....) venmegha churulalizhinju raamulla chirichudnarnnu pattu nool koodaarathil muthunnu nanu nilaav ozhukaan neelakarimbu neer naavil madhuramaayi swaadu pakarnneedumbol kunnirangi vaa thoomana kaattin chirakileri alinju cheram sugham nukaram vaa vaa nee vaa kal vilakkil thiri mayangi oru rapaadi paattinte eenam ullil kaattu then thulliyayi veezhunna unmaadam kunni mani kolussaninj vayalkkili varayavaayi kurunnila padarappinullil kulir mozhi ozhuki (Azhakaalila manjacharadilu .....) neelambal mizhi thurannu pon vandu murali oothi marathaka pulmethayil kasthoori manam kavinju varumo mudiyizhayile viral kusruthiyil viriyum pulakamaayi kunnirangi va chandana kattin chirakileri mozhiyazhake parannuyaraan vaa vaa nee vaa kannil kinaavil thilangi oru pullanji manjalil keram veyil rathrinkal thoovalaal thottappol romaancham kunni mani kolussaninj vayalkkili varayavaayi kurunnila padarappinullil kulir mozhi ozhuki (Azhakaalila manjacharadilu .....) |
Other Songs in this movie
- Anthivarum
- Singer : Delcy Ninan, Jassie Gift, Jose Sagar, Roshni Mohan, Anu Praveen, Pushpavanam Kuppuswamy | Lyrics : Vayalar Sarathchandra Varma | Music : Jassie Gift
- Meleyaayi (F)
- Singer : Rajalakshmi Abhiram | Lyrics : Vayalar Sarathchandra Varma | Music : Jassie Gift
- Meleyaayi [D]
- Singer : Rajalakshmi Abhiram, Sachin Shankor | Lyrics : Vayalar Sarathchandra Varma | Music : Jassie Gift