View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താഴമ്പൂ ...

ചിത്രംദേവരാഗം (1996)
ചലച്ചിത്ര സംവിധാനംഭരതന്‍
ഗാനരചനഎം ഡി രാജേന്ദ്രന്‍
സംഗീതംഎം എം കീരവാണി
ആലാപനംസുജാത മോഹന്‍, സിന്ധു ദേവി

വരികള്‍

Lyrics submitted by: Ajay Menon

Thaazhampoo muTimuTichch
pathinettu muzham chaela njoRinjuTuthth
veLLichittaNinj mookkuththiyaNinj
makaLorung manamakaLorung (thaazhampoo)

kaNNuthattaathirunneeTaan kaviL poovin
mashithaechchorung (2)
varamanjaL kuRi chaaRththiyorung
vaasanappoo chooTiyorung
o...o.. o.... (thaazhampoo..)

kaRpoora deepaththin oLipoale
chutum naRumaNam choriyaeNam (2)
pon thampuruvil Sruthi poale
nanmakaL ninnil niRayaeNam
o...o.. o.... (thaazhampoo..)

graamaththin aiSwarya viLakkaayee
nee valamkaal vachchu kayaRumpoaL (2)
deerkha sumamgali nin chunTil...
daevi manthRangaL viTaraeNam
o..o..o. (thaazhampoo..)
വരികള്‍ ചേര്‍ത്തത്: അജയ് മേനോന്‍

താഴമ്പൂ മുടിമുടിച്ച്‌
പതിനെട്ടു മുഴം ചേല ഞൊറിഞ്ഞുടുത്ത്‌
വെള്ളിചിട്ടണിഞ്ഞ്‌ മൂക്കുത്തിയണിഞ്ഞ്‌
മകളൊരുങ്ങ്‌ മനമകളൊരുങ്ങ്‌ (താഴമ്പൂ)

കണ്ണുതട്ടാതിരുന്നീടാന്‍ കവിള്‍ പൂവിന്‍
മഷിതേച്ചൊരുങ്ങ്‌ (2)
വരമഞ്ഞള്‍ കുറി ചാര്‍ത്തിയൊരുങ്ങ്‌
വാസനപ്പൂ ചൂടിയൊരുങ്ങ്‌
ഒ...ഒ.. ഒ.... (താഴമ്പൂ..)

കര്‍പൂര ദീപത്തിന്‍ ഒളിപോലെ
ചുറ്റും നറുമണം ചൊരിയേണം (2)
പൊന്‍ തമ്പുരുവില്‍ ശ്രുതി പോലെ
നന്മകള്‍ നിന്നില്‍ നിറയേണം
ഒ...ഒ.. ഒ.... (താഴമ്പൂ..)

ഗ്രാമത്തിന്‍ ഐശ്വര്യ വിളക്കായീ
നീ വലംകാല്‍ വച്ചു കയറുമ്പോള്‍ (2)
ദീര്‍ഖ സുമംഗലി നിന്‍ ചുണ്ടില്‍...
ദേവി മന്ത്രങ്ങള്‍ വിടരേണം
ഒ..ഒ..ഒ. (താഴമ്പൂ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

യാ യാ യാ യാദവാ
ആലാപനം : കെ എസ്‌ ചിത്ര, പി ഉണ്ണികൃഷ്ണൻ   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം എം കീരവാണി
ശശികല ചാര്‍ത്തിയ
ആലാപനം : കെ എസ്‌ ചിത്ര, എം എം കീരവാണി, മാസ്റ്റർ ഡോൺ വിൻസന്റ്   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം എം കീരവാണി
ശിശിരകാല
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം എം കീരവാണി
കരിവരി വണ്ടുകള്‍
ആലാപനം : പി ജയചന്ദ്രൻ   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം എം കീരവാണി
ദേവപാദം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം എം കീരവാണി
എന്തരോ മഹാനു ഭാവുലു
ആലാപനം : അരുന്ധതി   |   രചന :   |   സംഗീതം : എം എം കീരവാണി