View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആലായാല്‍ തറവേണം ...

ചിത്രംആലോലം (1982)
ചലച്ചിത്ര സംവിധാനംമോഹൻ
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംകാവാലം നാരായണ പണിക്കര്‍
ആലാപനംനെടുമുടി വേണു

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Aalaayaal thara venam
aduthorambalam venam...
aalinu chernnoru kulavum venam...
kulippaanaay kulam venam...
kulathil chenthaamara venam..
kulichu chennakam pookaan chandanam venam..
poovaayaal manam venam
poomaanaayaal gunam venam..
poomaanini maarkalaayaal adakkam venam...

yudhathinkal raaman nallu
kulathinkal seetha nallu
oonurakkam upekshippaan laxmanan nallu
padaykku bharathan nallu..
paravaan painkili nallu...
parakkunna pakshikalil garudan nallu...

naadaayaal nripan venam..
arikil manthrimaar venam..
naadinu gunamulla prajakal venam...

mangaattachanu nyaayam nallu...
magalyathinu swarnam nallu...
mangaathirippaan nilavillakku nallu...

paaliyathachanu praayam nallu...
paalil panchasaara nallu...
paaraathirippaan chila padavi nallu...
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആലായാല്‍ തറവേണം അടുത്തൊരമ്പലം വേണം
ആലിന്നു ചേര്‍ന്നൊരു കുളവും വേണം
കുളിപ്പാനായ് കുളം വേണം കുളത്തില്‍ ചെന്താമരവേണം
കുളികഴിഞ്ഞകം പൂകാന്‍ ചന്ദനം വേണം
പൂവായാല്‍ മണം വേണം പൂമാനായാല്‍ ഗുണം വേണം
പൂമാനിനിമാര്‍കളായാലടക്കം വേണം

യുദ്ധത്തിങ്കല്‍ രാമന്‍ നല്ലു
കുലത്തിങ്കല്‍ സീത നല്ലു
ഊണുറക്കമുപേക്ഷിപ്പാന്‍ ലക്ഷ്മണന്‍ നല്ലൂ
പടയ്ക്കു ഭരതന്‍ നല്ലൂ പറവാന്‍ പൈങ്കിളി നല്ലൂ
പറക്കുന്ന പക്ഷികളില്‍ ഗരുഡന്‍ നല്ലൂ

നാടായാല്‍ നൃപന്‍ വേണം അരികില്‍ മന്ത്രിമാര്‍ വേണം
നാടിന്നു ഗുണമുള്ള പ്രജകള്‍ വേണം

മങ്ങാട്ടച്ചനു ന്യായം നല്ലൂ മംഗല്യത്തിനു സ്വര്‍ണ്ണം നല്ലൂ
മങ്ങാതിരിപ്പാന്‍ നിലവിളക്കു നല്ലൂ

പാലിയത്തച്ചനുപായം നല്ലൂ പാലില്‍ പഞ്ചസാര നല്ലൂ
പാറാതിരിപ്പാന്‍ ചില പദവി നല്ലൂ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആലോലം പീലി
ആലാപനം : കെ ജെ യേശുദാസ്, കാവാലം ശ്രീകുമാര്‍   |   രചന : കാവാലം നാരായണ പണിക്കര്‍, ജയദേവര്‍   |   സംഗീതം : ഇളയരാജ
അമ്പത്തൊമ്പതു പെണ്‍പക്ഷി
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌, കല്യാണി മേനോന്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ഇളയരാജ
തണല്‍ വിരിക്കാന്‍ കുട നിവര്‍ത്തും
ആലാപനം : എസ് ജാനകി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ഇളയരാജ
വീണേ വീണേ
ആലാപനം : എസ് ജാനകി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ഇളയരാജ