View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹിമമയശൈല ...

ചിത്രംമകയിരം (1989)
ഗാനരചനഎസ് എന്‍ ശര്‍മ്മ
സംഗീതംനെടുങ്ങാട്‌ വിജയന്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by Kalyani on March 2, 2011

ഹിമമയശൈല നിവാസിനി പാര്‍വ്വതി
ശിവഹൃദയേശ്വരീ ശങ്കരീ...(ഹിമമയശൈല...)
ശ്രുതിസ്വരതാളമയീ......
ദേവ...ഗാനസാമഗാനമയീ...
(ഹിമമയശൈല...)

അതിമൃദുസ്മേരമയീ......
അതിമൃദുസ്മേരമയീ.........ആ....ആ..ആ..
അതിമൃദുസ്മേരമയീ.........ആ....ആ..ആ ...
അതിമൃദുസ്മേരമയീ.........ആ....ആ..ആ...
അതിമൃദുസ്മേരമയീ........
ദേവീ...കരുണാമൃതരസഭാവമയീ....(അതിമൃദു..)
ജഗദാനന്ദമയീ...ശ്രീമയീ...
സര്‍വ്വചരാചര ജീവമയീ....(ജഗദാനന്ദമയീ......)
(ഹിമമയശൈല...)

ശ്രീ പിണറായി വിലാസമയീ...
നവമാനവയുഗ പാഹിമയേ.....(ശ്രീ പിണറായി....)
മാമയവാരിണി ശുഭനിലയേ...
നിരവധി വരദാനമയേ...(മാമയ...)
(ഹിമമയശൈല...)

 

----------------------------------

Added by Kalyani on March 2, 2011

Hima mayashaila nivaasini paarvathi
shiva hridayeshwari shankaree...(hima mayashaila...)
shruthi swara thaalamayee...
deva...gaana saamagaanamayee...
(hima mayashaila...)

athi mridu smeramayee......
athi mridu smeramayee...aa....aa..aa...
athi mridu smeramayee...aa....aa..aa...
athi mridu smeramayee...aa....aa..aa...
athi mridu smeramayee......
devee...karunaamritha rasa bhaavamayee....(athi mridu..)
jagadaanandamayee...sreemayee...
sarva charaachara jeevamayee....(jagadaananda...)
(hima mayashaila...)

sree pinaraayi vilaasamayee...
nava maanavayuga paahi maye...(sree pinaraayi....)
maamaya vaarini shubha nilaye...
niravadhi varadaanamaye... (maamaya...)
(hima mayashaila...)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓളം കാറ്റോളം
ആലാപനം : സുജാത മോഹന്‍   |   രചന : എസ് എന്‍ ശര്‍മ്മ   |   സംഗീതം : നെടുങ്ങാട്‌ വിജയന്‍
അമ്പിളിക്കതിര്‍ പോലെ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ് എന്‍ ശര്‍മ്മ   |   സംഗീതം : നെടുങ്ങാട്‌ വിജയന്‍