View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആയിരം പൊൻപണം [D] ...

ചിത്രംമായാജാലം (1998)
ചലച്ചിത്ര സംവിധാനംബാലു കിരിയത്ത്
ഗാനരചനബിച്ചു തിരുമല
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ ജെ യേശുദാസ്, സംഗീത (പുതിയത്)

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on January 9, 2011

Aayiram ponpanam vaarivaa aadiyantha manthrajaalame
azhuvaan cheriyil thampuraan aalorukki vaaleduthu vaa
maamalantholileri maamaram kaattiloori njavalin pazhamkinaavumaay
vaa chemparthichilampe

Naariyal paanee majaa he foolomge mem venu bajaa
Neppal kaa khurkkaa sabaash he keral kee naaree priye
kalyanaprayathilum kargorkku pennallayo nee
sundari nandini ozhuki vaa
(Aayiram ponpanam,..)

arayara jabbaa oh jabba (2)
Cholee ke peeche binaa hai
Jolly kaa gaanaa manaa
You dirty sexy harra do you love
sogs of hayaam
Premathin changampuzha njaanalle
en chandrike vaa
aayiram kothiyumaayi varikayaay
(Aayiram..)



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 14, 2011

ആയിരം പൊന്‍പണം വാരി വാ ആദിയന്ത മന്ത്രജാലമേ
ആഴുവാന്‍ചേരിയില്‍ തമ്പുരാന്‍ ആളൊരുക്കി വാളെടുത്തു വാ
മാമലന്തോളിലേറി മാമരംകാറ്റിലൂറി ഞാവലിന്‍പഴംകിനാവുമായി
വാ ചെമ്പരന്തിച്ചിലമ്പേ
(ആയിരം പൊന്‍പണം......)

നാരീയല്‍ പാനീ മജാ ഹേ ഫൂലോം മേം വേണു ബജാ
നോപ്പാള്‍ കാ ഖൂര്‍ക്കാ സബാഷ് ഹേ കേരള്‍ കീ നാരീ പ്രീയേ
കല്യാണപ്രായത്തിലും കാര്‍ഗോര്‍ക്കു പെണ്ണല്ലയോ നീ
സുന്ദരി നന്ദിനി ഒഴുകി വാ
(ആയിരം പൊന്‍പണം......)

ചൊളീ കേ പീഛേ ബിനാ ഹൈ ജോളീ കാ ഗാനാ മനാ
യൂ ഡേര്‍ട്ടി സെക്സ്സീ ഹറാ ഡൂ യൂ ലവ് സോഗ്സ്സ് ഓഫ് ഹയാം
പ്രേമത്തിന്‍ ചങ്ങമ്പുഴ ഞാനല്ലേ എന്‍ ചന്ദ്രികേ വാ
ആയിരം കൊതിയുമായി വരികയായ്
(ആയിരം പൊന്‍പണം......)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കല്യാണക്കച്ചേരി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
വലംപിരിഞ്ഞു
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ആയിരം പൊൻപണം [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
മിർദ്ദു സിർദ്ദു
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ആയിരം പൊൻപണം [F]
ആലാപനം : സംഗീത (പുതിയത്)   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌