View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മേനക ഞാന്‍ മേനക ...

ചിത്രംവരന്മാരെ ആവശ്യമുണ്ട് (1983)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ ജെ ജോയ്‌
ആലാപനംവാണി ജയറാം

വരികള്‍

(വരികൾ ചേർത്തത് അനിൽ നെൽപ്പുര)

മേനക ഞാൻ മേനക
സുരലോകത്തിലെ രതിഭാവനയുടെ
ശൃംഗാര നായിക
(മേനക ഞാൻ മേനക)

മന്ത്രങ്ങൾ മറക്കൂ ആ..
കമണ്ഡലം കളയൂ
കാമശരം തൊടുക്കൂ എൻ
ആവേശം അടക്കൂ
(മേനക ഞാൻ മേനക)

മേനാ ഓ മേനകേ
മൈ സ്വീറ്റി മേനകേ
സുരലോകത്തിലെ ശൃംഗാരനായികേ
മന്ത്രങ്ങൾ മറക്കും ഞാൻ
കമണ്ഡലം കളയും ഞാൻ
കാമശരം തൊടുക്കും നിൻ
ആവേശം അടക്കും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അനുരാഗ ദാഹം നയനങ്ങളില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ ജെ ജോയ്‌
മൈനാ ഹു മേനകേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ ജെ ജോയ്‌
പണ്ടു നിന്നെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ ജെ ജോയ്‌