പ്രഭാതം വിടരും ...
ചിത്രം | വെളുത്ത കത്രീന (1968) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Vijayakrishnan V S yadaa yadaa hi dharmasya glaanir bhavathi bhaaratha abhyudhanam adharmasya thadaathmaanam srujaamyaham parithraanaya saadhoonaam vinaasaayacha dushkrithaam dharma samsthapanaasthaaya sambhavaami yuge yuge Prabhatham vidarum pradosham vidarum pratheechi randum kandu nilkkum... udayamillathilla asthamanam.. unaroo manasse unaroo... (prabhatham vidarum) mada ghosham muzhakkum mazhamegha jaalam mizhineerayi oduvil veenozhiyum... oru naalil valarum maru naalil thalarum oro sakthiyum mannil.... (prabhatham vidarum) maniveena meettunna madhumaasa kaalam madhura varnangal varachu cherkkum.. oru greeshma swapnam saphalamaakumpol oro chithravum maarum... (prabhatham vidarum) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ യദായദാഹിധർമ്മസ്യ ഗ്ലാനിർഭവതി ഭാരത അഭ്യുത്ഥാനം അധർമ്മസ്സ്യ തദാത്മാനം സൃജാമ്യഹം പരിത്രാണായ സാധൂനാം വിനാശായച ദുഷ്കൃതാം ധർമ്മ സംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ പ്രഭാതം വിടരും പ്രദോഷം വിടരും പ്രതീചി രണ്ടും കണ്ടു നിൽക്കും ഉദയമില്ലാതില്ല അസ്തമനം ഉണരൂ മനസ്സേ ഉണരൂ (പ്രഭാതം വിടരും) മദഘോഷം മുഴക്കും മഴമേഘ ജാലം മിഴിനീരായ് ഒടുവിൽ വീണൊഴിയും ഒരു നാളിൽ വളരും മറു നാളിൽ തളരും ഓരോ ശക്തിയും മണ്ണിൽ (പ്രഭാതം വിടരും) മണിവീണ മീട്ടുന്ന മധുമാസകാലം മധുരവർണ്ണങ്ങൾ വരച്ചു ചേർക്കും ഒരു ഗ്രീഷ്മസ്വപ്നം സഫലമാകുമ്പോൾ ഓരോ ചിത്രവും മാറും (പ്രഭാതം വിടരും) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒന്നാം കണ്ടത്തില്‍
- ആലാപനം : പി ലീല, പി ബി ശ്രീനിവാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- പനിനീര്‍ക്കാറ്റിന്‍ താരാട്ടിലാടി
- ആലാപനം : പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- കാട്ടുചെമ്പകം
- ആലാപനം : എ എം രാജ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- മകരം പോയിട്ടും
- ആലാപനം : പി സുശീല, പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- കണ്ണില്‍ കാമബാണം
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- പൂജാപുഷ്പമേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ