View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാട്ടുചെമ്പകം ...

ചിത്രംവെളുത്ത കത്രീന (1968)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംജി ദേവരാജൻ
ആലാപനംഎ എം രാജ

വരികള്‍

Lyrics submitted by: Jija Subramanian

Kaattuchempakam poothulayumpol
kadampumaram thaliraniyumpol
kannaadippuzha theliyumpol
kaanaappainkili paadumpol
karalil maathram kanneeraruvi
oh..

karimalayum vananirayum kanakanilaa kasavuduthu
kalamozhi poonkaattu vannu kathirilakkili paadi vannu
oh..oh..

chirakodinja gaanavumaay kaattilaake njaan thiranju
chilampu pole chirikkum penne velutha penne neeyevide
oh..oh..
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കാട്ടുചെമ്പകം പൂത്തുലയുമ്പോള്‍
കടമ്പുമരം തളിരണിയുമ്പോള്‍
കണ്ണാടിപ്പുഴ തെളിയുമ്പോള്‍
കാണാപ്പൈങ്കിളി പാടുമ്പോള്‍
കരളില്‍മാത്രം കണ്ണീരരുവീ
ഓ......

കരിമലയും വനനിരയും കനകനിലാ കസവുടുത്തൂ
കളമൊഴിപ്പൂങ്കാറ്റുവന്നൂ കതിരിലക്കിളി പാടിവന്നൂ
ഓ..... ഓ.....

ചിറകൊടിഞ്ഞ ഗാനവുമായ് കാട്ടിലാകെ ഞാന്‍ തിരഞ്ഞൂ
ചിലമ്പുപോലെ ചിരിക്കും പെണ്ണേ വെളുത്തപെണ്ണേ നീയെവിടേ?
ഓ..... ഓ.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒന്നാം കണ്ടത്തില്‍
ആലാപനം : പി ലീല, പി ബി ശ്രീനിവാസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
പനിനീര്‍ക്കാറ്റിന്‍ താരാട്ടിലാടി
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
പ്രഭാതം വിടരും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
മകരം പോയിട്ടും
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
കണ്ണില്‍ കാമബാണം
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
പൂജാപുഷ്പമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ