

Sakalamaana Pukilum ...
Movie | Apoorvam Chilar (1991) |
Movie Director | Kaladharan (Kala Adoor) |
Lyrics | Kaithapram |
Music | Johnson |
Singers | MG Sreekumar, Chorus |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 6, 2011 സകലമാന പുകിലുമേറുമൊരു പുതുതാളം നമ്മൾക്കുലകമാകെ ലഹരിയാകും അരുണിത രാവിൽ മേടക്കതിരുകൾ ശുഭരാശിക്കൈകളിൽ തുടിമേളത്തോടെ പൊൻകണി പുലരിപ്പൂക്കളായ് എങ്ങും (സകലമാന പുകിലുമേറുമൊരു....) നാടാകെ കാലം തെളിയും കേളിയിൽ കേളിയിൽ മനമാകെ കൊണ്ടാടും മധു മേളയിൽ മേളയിൽ കന്നിത്തൂവലും മാരിക്കുളിരുമായ് ആടിപ്പാടുമീ പവിഴപ്പറവയായ് നമ്മെത്തേടി വന്നൊരീ പൂമ്പുലർ വേളയിൽ ഇന്നലെ രാവൊരു കരിനിഴലാരം മാത്രം ഉണരൂ കാലമേ (സകലമാന പുകിലുമേറുമൊരു....) പാരാകെ കോലം തുള്ളി നാണയം നാണയം ഊരാകെ കൊണ്ടാടി തിരനാടകം നാടകം വഴിയിൽ ഭയവുമായ് മടിയിൽ കനവുമായ് നാമിന്നിണങ്ങിയോ തമ്മിൽ പിണങ്ങിയോ എന്നും കനകം മൂലം കാമിനി മൂലം കലഹം കൊണ്ടൊരു നാടു നടുങ്ങുമ്പോഴും വീണ്ടും പുലരും തനിമകൾ (സകലമാന പുകിലുമേറുമൊരു....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 6, 2011 Sakalamaana pukilumerumoru puthuthaalam Nammalkkulakamaake lahariyaakum arunitha raavil Medakkathirukal shubharaashikkaikalil Thudimelathode ponkani pularippookkalaay engum (Sakalamaana pukilumerumoru...) Naadaake kaalam theliyum keliyil..keliyil Manamaake kondadum madhu melayil..melayil Kannithoovalum maarikkulirumaay Aadippaadumee pavizhapparavayaay Nammethedi vannoree poompularvelayil Innale raavoru karinizhalaaram maathram unaroo kaalame (Sakalamaana pukilumerumoru..) Paaraake kolam thulli naanayam naanayam ooraake kondaadi thiranaadakam naadakam vazhiyil bhayavumaay madiyil kanavumaay naaminninangiyo thammil pinangiyo ennum kanakam moolam kaamini moolam kalaham kondoru naadu nadungumpozhum veendum pularum thanimakal (Sakalamaana pukilumerumoru...) |
Other Songs in this movie
- Chenthaaram Poothu
- Singer : Sujatha Mohan, Chorus | Lyrics : Kaithapram | Music : Johnson