

Vasantham Varna [M] ...
Movie | Narendran Makan Jayakaanthan Vaka (2001) |
Movie Director | Sathyan Anthikkad |
Lyrics | Mullanezhi |
Music | Johnson |
Singers | KJ Yesudas, Chorus |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 16, 2010 ജും ജും ജും ജും..ജും ജും ജും ജും.. ജും ജും ജും ജും.. ജും ജും ജും ജും.. വസന്തം വര്‍ണ്ണപ്പൂക്കുട ചൂടി ഹൃദന്തം മായാനർത്തനമാടി കുളിരരുവികൾ പാടി കുയിലുകൾ പാടി എത്ര മനോഹരമാണെൻ സ്വപ്നം നൃത്തം ചെയ്യുന്നു (വസന്തം.....) ജും ജും ജും ജും..ജും ജും ജും ജും.. ഇളം കാറ്റിൻ ചുണ്ടിലേതോ പ്രണയഗീതം... പ്രണയഗീതം ഇതൾ വിടർത്തും പൂവിലേതോ പൊൻ പരാഗം (2) മനതാരിൽ കിരുകിരുക്കും മധുരവികാരം ചിറകില്ലാതെ പറന്നു പൊങ്ങും മൃദുലവികാരം (വസന്തം..) സന്ധ്യയെന്റെ കുങ്കുമപ്പൂ ഒളിച്ചു വെച്ചു നിലാവിന്റെ കാതിലാരോ മെല്ലെയോതി (2) കണ്ണുകളിൽ മിന്നി മിന്നി കാത്രഭാവം ഋതുഭേദങ്ങൾ കനിഞ്ഞു നൽകും തരളിതഭാവം (വസന്തം..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on July 16, 2010 vasantham varnnapookkuda choodi hrudantham maayaanarthanamaadi kuliraruvikal paadi kuyilukal paadi ethra manoharamaanen swapnam nrutham cheyyunnu (vasantham..) ilam kaattin chundiletho pranayageetham pranayageetham ithal vidarthum pooviletho ponparaagam manathaaril kirukirukkum madhuravikaaram chirakillaathe parannu pongum mrudulavikaaram (vasantham...) sandhyayente kunkumappoo olichu vechu nilaavinte kaathilaaro melleyothi kannukail minni minni kaatharbhaavam rithubhedangal kaninju nalkum tharalitha bhaavam (vasantham...) |
Other Songs in this movie
- Karutha Raavinte [M]
- Singer : G Venugopal | Lyrics : Mullanezhi | Music : Johnson
- Karutha Raavinte [F]
- Singer : KS Chithra | Lyrics : Mullanezhi | Music : Johnson
- Ammayum Nanmayum
- Singer : Sujatha Mohan, Chorus | Lyrics : Mullanezhi | Music : Johnson
- Aaraarumariyaathoru Omanakkauthukam
- Singer : KJ Yesudas | Lyrics : Mullanezhi | Music : Johnson
- Vasantham Varna [F]
- Singer : KS Chithra, Chorus | Lyrics : Mullanezhi | Music : Johnson