കാലമയൂരമേ ...
ചിത്രം | രചന (1983) |
ചലച്ചിത്ര സംവിധാനം | മോഹൻ |
ഗാനരചന | മുല്ലനേഴി |
സംഗീതം | എം ബി ശ്രീനിവാസന് |
ആലാപനം | എസ് ജാനകി |
വരികള്‍
kaalamayoorame (2) nin peelikkullile ponniram maamaka maanasam aniyunnu kaalamayoorame kaalamayoorame (2) nin peelikkullile ponniram maamaka maanasam aniyunnu (kaalamayoorame) seemantharekhayil aniyaan sandhyathan sindooracheppu tharoo(2) thaanalinjaadum thaalavattangalil thaamaranoolu tharoo (kaalamayoorame) etho kinaavinte venuvil raagaamrutham ozhukumpol (2) aalola lolatha choodum aathmaavinenthu sugandham aathmaavinenthu sugandham | കാലമയൂരമേ (2) നിന് പീലിക്കുള്ളിലെ പൊന്നിറം മാമക മാനസം അണിയുന്നു കാലമയൂരമേ കാലമയൂരമേ (2) നിന് പീലിക്കുള്ളിലെ പൊന്നിറം മാമക മാനസം അണിയുന്നു (കാലമയൂരമേ) സീമന്തരേഖയില്‍ അണിയാന്‍ സന്ധ്യതന്‍ സിന്ദൂരച്ചെപ്പു തരൂ(2) താനലിഞ്ഞാടും താളവട്ടങ്ങളില്‍ താമരനൂലു തരൂ (കാലമയൂരമേ) ഏതോ കിനാവിന്റെ വേണുവില്‍ രാഗാമൃതം ഒഴുകുമ്പോള്‍ (2) ആലോല ലോലത ചൂടും ആത്മാവിനെന്തു സുഗന്ധം ആത്മാവിനെന്തു സുഗന്ധം (കാലമയൂരമേ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒന്നാനാം കാട്ടിലെ
- ആലാപനം : എസ് ജാനകി, ഉണ്ണി മേനോന് | രചന : മുല്ലനേഴി | സംഗീതം : എം ബി ശ്രീനിവാസന്