Ente Mounaraagaminnu ...
Movie | Kottaaram Veettile Apputtan (1998) |
Movie Director | Rajasenan |
Lyrics | Panthalam Sudhakaran |
Music | Berny Ignatius |
Singers | KJ Yesudas, KS Chithra |
Lyrics
Added by vikasvenattu@gmail.com on June 24, 2010 എന്‍റെ മൗനരാഗമിന്നു നീയറിഞ്ഞുവോ തെളിഞ്ഞുവോ വിണ്ണിലമ്പിളി എന്‍റെ മോഹജാലകങ്ങള്‍ നീ തുറന്നുവോ ഉണര്‍ന്നുവോ പാതിരാക്കിളി നിറമേഴും വിരിയുംപോല്‍ കണിയായണി- ഞ്ഞൊരുങ്ങി വന്ന പൊന്‍തിടമ്പു നീ (എന്‍റെ...) കാണാന്‍ കൊതിയ്ക്കുന്ന മാത്രയില്‍, എന്‍റെ കണ്ണില്‍ തിളങ്ങുന്നു നിന്‍ മുഖം കാലങ്ങളീ പുഷ്പവീഥിയില്‍ മലര്‍- ത്താലങ്ങളേന്തുന്നു പിന്നെയും കൂടറിയാതെന്‍ ജീവനിലേതോ കുയിലണയുന്നു, തേന്‍ ചൊരിയുന്നു ഇണയുടെ ചിറകിനു തണലിനി നീ മാത്രം (എന്‍റെ...) ആരാമസന്ധ്യകള്‍ വന്നുവോ, നിറം- പോരാതെ നിന്നോടു ചേര്‍ന്നുവോ ഗന്ധര്‍വ്വദാഹങ്ങള്‍ വന്നു നിന്‍ പ്രേമ- ഹിന്ദോളം കാതോര്‍ത്തു നിന്നുവോ സാഗരഗീതം ജീവിതമോഹം തീരമിതെന്നും കേള്‍ക്കുകയല്ലോ പിറവിയിലിനിയൊരു തുണയതു നീ മാത്രം (എന്‍റെ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 19, 2010 Ente mounaraagaminnu neeyarinjuvo thelinjuvo vaanilampili ente mohajaalakangal nee thurannuvo unarnnuvo paathiraakkili niramezhum viriyum pol kaniyaayani njorungi vanna ponthidampu nee (ente....) Kaanaan kothikkunna maathrayil ente Kannil thilangunnu nin mukham kaalangalee pushpaveedhiyil malar thaalangalenthunnu pinneyum koodariyaathen jeevaniletho kuyilanayunnu then choriyunnu inayude chirakinu thanalini nee maathram (ente...) Aaraamasandhyakal vannuvo niram poraathe ninnodu chernnuvo gandharva daahangal vannu nin prema hindolam kaathorthu ninnuvo saagarageetham jeevitha moham theeramithennum kelkkukayallo piraviyiliniyoru thunayathu nee maathram (ente..) |
Other Songs in this movie
- Aavanipponnoonjaal Aadumpol
- Singer : KS Chithra | Lyrics : S Ramesan Nair | Music : Berny Ignatius
- Karalinte Novarinjal
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius
- Ambottee
- Singer : MG Sreekumar, Jagathy Sreekumar, Kalabhavan Mani | Lyrics : S Ramesan Nair | Music : Berny Ignatius
- Aavanipponnoonjal Aadikkam(M)
- Singer : MG Sreekumar | Lyrics : S Ramesan Nair | Music : Berny Ignatius
- Naalukettin Akathalathil
- Singer : MG Sreekumar | Lyrics : Chittoor Gopi | Music : Berny Ignatius