Karutha Chirakumaay ...
Movie | Oru Swakaaryam (1983) |
Movie Director | Harikumar |
Lyrics | Sugathakumari |
Music | MB Sreenivasan |
Singers | Venu Nagavally |
Lyrics
Lyrics submitted by: Dr. Susie Pazhavarical karutha chirakumaay romashoonyamaam neenda kazhuthum neettichaare- kkaathirunnenno mrithyu? munpile nadannol nee, deepavum kedutthikko- ndenthino dukhathinte nerkkoru chiriyumaay, munpile nadannol nee, deepavum kedutthikko- ndenthino dukhathinte nerkkoru chiriyumaay, velicham niranja nin kankalethaane njeri- chadachu kalanjappol, vishwathe punarnnaake- pparakkum chirakuka- lodichu kalanjappo- liruttil thannethanne- yaanjerinjudachappol ente vaidyuthaveechi virachu pinmaarunnoo ente kanneeril shona- bindukkaludayunnoo..... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കറുത്ത ചിറകുമായ് രോമശൂന്യമാം നീണ്ട കഴുത്തും നീട്ടിച്ചാരെ - ക്കാത്തിരുന്നെന്നോ മൃത്യു ? മുമ്പിലേ നടന്നോള്‍ നീ, ദീപവും കെടുത്തിക്കൊ- ണ്ടെന്തിനോ ദു:ഖത്തിന്റെ നേര്‍ക്കൊരു ചിരിയുമായ്, മുമ്പിലേ നടന്നോള്‍ നീ, ദീപവും കെടുത്തിക്കൊ- ണ്ടെന്തിനോ ദു:ഖത്തിന്റെ നേര്‍ക്കൊരു ചിരിയുമായ്, വെളിച്ചം നിറഞ്ഞ നിന്‍ കണ്‍കളെത്താനേ ഞെരി- ച്ചടച്ചു കളഞ്ഞപ്പോള്‍, വിശ്വത്തെ പുണര്‍ന്നാകെ- പ്പരക്കും ചിറകുക- ളൊടിച്ചു കളഞ്ഞപ്പോ- ളിരുട്ടില്‍ തന്നെത്തന്നെ- യാഞ്ഞെറിഞ്ഞുടച്ചപ്പോള്‍ എന്റെ വൈദ്യുതവീചി വിറച്ചു പിന്മാറുന്നൂ എന്റെ കണ്ണീരില്‍ ശോണ- ബിന്ദുക്കളുടയുന്നൂ ..... |
Other Songs in this movie
- Aalolam Thaalolam Aalolamaadi (F)
- Singer : S Janaki | Lyrics : MD Rajendran | Music : MB Sreenivasan
- Aalolam Thalolam
- Singer : KJ Yesudas | Lyrics : MD Rajendran | Music : MB Sreenivasan
- Engane engane
- Singer : KJ Yesudas | Lyrics : MD Rajendran | Music : MB Sreenivasan
- Daaham Kollum (Aare Kaanan) [Bit]
- Singer : Venu Nagavally | Lyrics : Vayalar | Music : MB Sreenivasan