Nirangal than nritham [Pathos] ...
Movie | Parasparam (1983) |
Movie Director | Shajiyem |
Lyrics | ONV Kurup |
Music | MB Sreenivasan |
Singers | S Janaki |
Lyrics
Nirangal than nritham ozhinjoree mannil Maranja sandhyakal punarjanikkumo Maranja pakshikal iniyumethumo (nirangal) Viraha nombara thiriyil poovupol Vidarnnoru naalam erinju nilkkunnu (nirangal) aa..aaa..aa..aaa.. Rithukkal oronnum kadannu povathin Padhaswanam kaathil pathinju kelkkave Verumorormma than kilunnu thoovalum Thazhuki ninne kaathirikkayaanu njaan (verumoro) Nimisha paathrangal udanju veezhunnu Niramadhu mannil uthirnnu maayunnu Alinjalinju pom ariya janmamaay Pavizha dhweepil njaan irippathenthino (alinja) (nirangal) | നിറങ്ങള്‍തന്‍ നൃത്തം ഒഴിഞ്ഞൊരീ മണ്ണില്‍ മറഞ്ഞ സന്ധ്യകള്‍ പുനര്‍ജ്ജനിക്കുമോ? മറഞ്ഞ പക്ഷികള്‍ ഇനിയുമെത്തുമോ? (നിറങ്ങള്‍ ..) വിരഹ നൊമ്പര തിരിയില്‍ പൂവുപോല്‍ വിടര്‍ന്നോരു നാളം എരിഞ്ഞു നില്‍ക്കുന്നു (നിറങ്ങള്‍ ..) ഋതുക്കള്‍ ഓരൊന്നും കടന്നു പോവതിന്‍ പദസ്വനം കാതില്‍ പതിഞ്ഞു കേള്‍ക്കവേ വെറുമൊരൊര്‍മ്മതന്‍ കിളിന്നു തൂവലും തഴുകി നിന്നെ കാത്തിരിക്കയാണു ഞാന്‍ (വെറുമൊരോര്‍മ്മതന്‍...) നിമിഷപാത്രങ്ങള്‍ ഉടഞ്ഞു വീഴുന്നു നിറമധു മണ്ണില്‍ ഉടഞ്ഞു മായുന്നു അലിഞ്ഞലിഞ്ഞു പോം അരിയജന്മമായ് പവീഴ ദ്വീപില്‍ ഞാന്‍ ഇരിപ്പതെന്തിനോ? (അലിഞ്ഞലിഞ്ഞു..) (നിറങ്ങള്‍ ..) |
Other Songs in this movie
- Anantha neela vinnil
- Singer : KJ Yesudas, Chorus | Lyrics : ONV Kurup | Music : MB Sreenivasan
- Nirangal than nritham
- Singer : S Janaki | Lyrics : ONV Kurup | Music : MB Sreenivasan
- Kilivaathilinarikil
- Singer : KJ Yesudas, S Janaki | Lyrics : ONV Kurup | Music : MB Sreenivasan