കായലിന്‍ കാതില്‍[Pathos Bit] ...
ചിത്രം | ആശ്രയം (1983) |
ചലച്ചിത്ര സംവിധാനം | കെ രാമചന്ദ്രന്‍ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | എം ബി ശ്രീനിവാസന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Kaayalin kaathil kaattin chundukal pakaruvathethoru sandesham idayum mizhiyaal iru hrudayangal idayum mizhiyaal iru hrudayangal meettuvathethoru sangeetham.. iru hrudayangal meettuvathethoru sangeetham... | കായലിന്‍ കാതില്‍ കാറ്റിന്‍ ചുണ്ടുകള്‍ പകരുവതേതൊരു സന്ദേശം ഇടയും മിഴിയാല്‍ ഇരുഹൃദയങ്ങള്‍ ഇടയും മിഴിയാല്‍ ഇരുഹൃദയങ്ങള്‍ മീട്ടുവതേതൊരു സംഗീതം.. ഇരുഹൃദയങ്ങള്‍ മീട്ടുവതേതൊരു സംഗീതം... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- താഴികക്കുടവുമായ്
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : പൂവച്ചൽ ഖാദർ | സംഗീതം : എം ബി ശ്രീനിവാസന്‍
- പിറന്നാള്‍ ഇല്ലാത്ത
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, നെടുമുടി വേണു | രചന : പൂവച്ചൽ ഖാദർ | സംഗീതം : എം ബി ശ്രീനിവാസന്‍
- നിത്യനായ മനുഷ്യനു വേണ്ടി
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എം ബി ശ്രീനിവാസന്‍