View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചെല്ലക്കാറ്റേ മുല്ലത്തയ്യിനു മാല ...

ചിത്രംഇങ്ങനെ ഒരു നിലാപക്ഷി (2000)
ചലച്ചിത്ര സംവിധാനംപി അനില്‍, ബാബു നാരായണന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംഅന്‍തര സലില്‍ ചൗധരി, സഞ്ജയ് സലില്‍ ചൗധരി
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by vikasvenattu@gmail.com on June 29, 2010
ദൂരേ പോയ്‌വരാം...
ലോകമേ... ഭൂഗോളമേ...
എന്റെ ചിറകില്‍ അഭയം തരാം
എന്നും അഭയം തരാം...

ചെല്ലക്കാറ്റേ മുല്ലത്തയ്യിന്
മാല ചാര്‍ത്തുന്നതാര്?
ഹേമന്തമാണോ? വാസന്തമാണോ?
ഈ നല്ല മണ്ണിന്റെ പൂജാരിയാണോ?
ഹേയ്... (ചെല്ലക്കാറ്റേ)

പൊന്‍‌കദളിപ്പൂ ഇളം‌പൂങ്കവിളത്ത്
നാലുമണിപ്പൂ മേലേ നീലവാനത്ത്
മണ്ണിടിഞ്ഞു മാഞ്ഞുപോയ നാഴി സ്വപ്നങ്ങള്‍
മൊട്ടിലേ കരിഞ്ഞിടുന്ന നാലു മോഹങ്ങള്‍
പാടൂ നീ പൂങ്കാറ്റേ (ചെല്ലക്കാറ്റേ)

നിലാവിന്റെ മാറത്ത്
പൊന്‍‌പൂവുമായ് വന്നു ഞാന്‍
കിനാപ്പൂക്കള്‍ കോര്‍ക്കുന്ന
പൊന്‍‌കമ്പിയായ് നിന്നു ഞാന്‍
ഹേമന്തമാണോ? വാസന്തമാണോ?
ഈ നല്ല മണ്ണിന്റെ പൂജാരിയാണോ?
(ചെല്ലക്കാറ്റേ)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 17, 2010

Doore poy varaam
lokame bhoogolame
ente chirakil abhayam tharaam
ennum abhayam tharaam

Chellakkaatte mullathayyinu
maala chaarthunnathaaru
hemanthamaano vaasanthamaano
ee nalla manninte poojaariyaano
hey...
(Chellakkaatte..)

Ponkadalippoo ilam poonkavilathu
naalumanippoo mele neelavaanathu
mannidinju maanju poya naazhi swapnangal
paadoo nee poonkaatte
(Chellakkaatte..)

Nilaavinte maarathu
ponpoovumaay vannu njaan
kinaappookkal korkkunna
ponkampiyaay ninnu njaan
hemanthamaano vaasanthamaano
ee nalla manninte poojaariyaano
(Chellakkaatte..)

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്മണി രാധേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : അന്‍തര സലില്‍ ചൗധരി, സഞ്ജയ് സലില്‍ ചൗധരി
പാതിരാവും പൂനിലാവും
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : അന്‍തര സലില്‍ ചൗധരി, സഞ്ജയ് സലില്‍ ചൗധരി
ശിവരഞ്ജിനി
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, കോറസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : അന്‍തര സലില്‍ ചൗധരി, സഞ്ജയ് സലില്‍ ചൗധരി
ഉണരൂഹൃദയ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : അന്‍തര സലില്‍ ചൗധരി, സഞ്ജയ് സലില്‍ ചൗധരി
ബ്ബ്രൂഹി കൃഷ്ണ ഘനശ്യാമ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : അന്‍തര സലില്‍ ചൗധരി, സഞ്ജയ് സലില്‍ ചൗധരി
ഒരു ചന്തമുള്ള പൈങ്കിളിയെന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : അന്‍തര സലില്‍ ചൗധരി, സഞ്ജയ് സലില്‍ ചൗധരി
ശൃംഗാരകൃഷ്ണാ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : അന്‍തര സലില്‍ ചൗധരി, സഞ്ജയ് സലില്‍ ചൗധരി
ശിവരഞ്ജിനി
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : അന്‍തര സലില്‍ ചൗധരി, സഞ്ജയ് സലില്‍ ചൗധരി
ഒരു ചന്തമുള്ള പൈങ്കിളിയെന്‍ [D]
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : അന്‍തര സലില്‍ ചൗധരി, സഞ്ജയ് സലില്‍ ചൗധരി
ഒരു പഞ്ചവര്‍ണ്ണപ്പൈങ്കിളിയെന്‍
ആലാപനം : പി ജയചന്ദ്രൻ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : അന്‍തര സലില്‍ ചൗധരി, സഞ്ജയ് സലില്‍ ചൗധരി