View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദൂരേ കനലായ്‌ ...

ചിത്രംവലത്തോട്ടു തിരിഞ്ഞാൽ നാലാമത്തെ വീട് (2003)
ചലച്ചിത്ര സംവിധാനംകലാഭവൻ അൻസാർ
ഗാനരചനബാലു കിരിയത്ത്
സംഗീതംഷക്കീര്‍ ജാക്സണ്‍
ആലാപനംഅൻസാർ

വരികള്‍

Added by Kalyani on October 8, 2010

ദൂരെ കനലായി എരിയുന്ന സൂര്യന്‍
നീറും മനസ്സോടെ തേങ്ങുന്നു ഭൂമി
ശ്യാമമേഘങ്ങള്‍ ഗതിമാറിയൊഴുകി
സ്നേഹതീരങ്ങള്‍ മരുഭൂമിയായി..
ചതിയുടെ നിഴലില്‍ ഭയമരുതരുതേ
വിധിയുടെ വഴിയില്‍ മിഴിനനയരുതേ
ത്യാഗമാതാവിന്‍ ഭാവം..
നന്മചോരാത്ത ജീവന്റെ ത്യാഗം
ദൂരെ കനലായി എരിയുന്ന സൂര്യന്‍

ശുഭയാത്ര പോകാമോ മഴമേഘമേ
അനുയാത്ര ചെയ്യാനായ്‌ മനം കേഴുന്നു ..(2)
ചില്ലു പോലെ വീണുടഞ്ഞു
പെണ്ണിന്‍ മംഗല്യയോഗം
സ്വരമിടറുന്നു അകലുന്നു ഭാഗ്യം
(ദൂരെ...)

അരുതാത്ത വഴിയേ നീ പോകുന്നുവോ
തറവാടിന്‍ നിറദീപം അണയുന്നുവോ (2)
ദൂരെ എങ്ങോ പോയ്‌മറഞ്ഞു
സ്നേഹസൌഭാഗ്യമെല്ലാം
മനമുരുകുന്നു നിറയുന്നു ശോകം
(ദൂരെ...)
 

Added by Kalyani on October 8, 2010

Doore kanalaayi eriyunna sooryan
neerum manassode thengunnu bhoomi
shyaama meghangal gathi maari ozhuki
sneha theerangal marubhoomiyaayi..
chathiyude nizhalil bhayamarutharuthe
vidhiyude vazhiyil mizhi nanayaruthe
thyaaga maathaavin bhaavam
nanmma choraatha jeevante thyaagam
doore kanalaayi eriyunna sooryan..

shubha yaathra pokaamo mazha meghame
anuyaathra cheyyaanaay manam kezhunnu..(2)
Chillu pole veenudanju
pennin mangalya yogam
swaramidarunnu akalunnu bhaagyam
(dhoore...)

aruthaatha vazhiye nee pokunnuvo
tharavaadin niradeepam anayunnuvo (2)
dhoore engo poy maranju
sneha saubhaagyamellaam
manamurukunnu nirayunnu shokam
(dhoore...)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാങ്കിടാവു
ആലാപനം : വിധു പ്രതാപ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഷക്കീര്‍ ജാക്സണ്‍
വാ വാ വായാടീ [Bit]
ആലാപനം : കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഷക്കീര്‍ ജാക്സണ്‍
നോവുറങ്ങും
ആലാപനം : രാജലക്ഷ്മി അഭിരാം   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഷക്കീര്‍ ജാക്സണ്‍
പെണ്ണായാല്‍
ആലാപനം : അഫ്‌സല്‍, റിമി ടോമി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഷക്കീര്‍ ജാക്സണ്‍
കൊട്ട കൊത്തളം
ആലാപനം : എം ജി ശ്രീകുമാർ, അഫ്‌സല്‍, അൻസാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഷക്കീര്‍ ജാക്സണ്‍
മഞ്ഞുരുകും
ആലാപനം : രാജലക്ഷ്മി അഭിരാം   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഷക്കീര്‍ ജാക്സണ്‍
കോട്ട കൊത്തളം [M]
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഷക്കീര്‍ ജാക്സണ്‍
വാ വാ വായാടീ
ആലാപനം : സുജാത മോഹന്‍, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഷക്കീര്‍ ജാക്സണ്‍