Urangikidanna Hridayam ...
Movie | Agnipareeksha (1968) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical urangikkidanna hridhayam nee umma vachummavachunarthi manassil pathanja madhuram nee mattoru paathrathil pakarthi (urangikkidanna) malarkke thuranna mizhikal kondu mayoora sandheshamezhuthi (malarkke) chuvakke chuvakke chodikal ethra choodaatha poovukal neetti (chuvakke) aduthu...anuraagam thalirittu... (urangikkidanna) chilaykke chilaykke mozhikal nenchil shringaara thenkoodu kootti (chilaykke) thudikke thudikke moham koottil thooval kidakka nivarthi aduthu...anuraagam kathirittu... (urangikkidanna) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഉറങ്ങിക്കിടന്ന ഹൃദയം നീ ഉമ്മവെച്ചുമ്മവെച്ചുണർത്തി മനസ്സിൽ പതഞ്ഞ മധുരം നീ മറ്റൊരു പാത്രത്തിൽ പകർത്തി മലർക്കെ തുറന്ന മിഴികൾ കൊണ്ടു മയൂരസന്ദേശമെഴുതി (2) ചുവക്കെ ചുവക്കെ ചൊടികൾ എത്ര ചൂടാത്ത പൂവുകൾ നീട്ടി അടുത്തു അനുരാഗം തളിരിട്ടു (ഉറങ്ങി കിടന്ന) ചിലയ്ക്കെ ചിലയ്ക്കെ മൊഴികൾ നെഞ്ചിൽ ശൃംഗാര തേൻ കൂടു കൂട്ടി (2) തുടിക്കെ തുടിക്കെ മോഹം കൂട്ടില്‍ തൂവൽ കിടക്ക നിവർത്തി അടുത്തു അനുരാഗം കതിരിട്ടു (ഉറങ്ങി കിടന്ന) |
Other Songs in this movie
- Kairali Kairali Kaavya Kairali
- Singer : P Susheela, Chorus, Renuka | Lyrics : Vayalar | Music : G Devarajan
- Thinkalum Kathiroliyum
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Muthuvaaraan Poyavare
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan