View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Engaanen Amme ...

MovieMaanasam (1997)
Movie DirectorCS Sudheesh
LyricsKaithapram
MusicJohnson
SingersKJ Yesudas
Play Song
Audio Provided by: Ralaraj

Lyrics

Lyrics submitted by: Jija Subramanian

Engaanen amme nin vaalsalyappaalkkadal
Engaano ninnomal kaarunya thenkudam
Verpaadin novumaay thengunno maanasam
innolam thornnilla kanneerin pemazha
innolam kettilla thaaraattin sheelukal
(Engaanen...)

Ee raavin maarilenne aaromal kaikalaal
thaalolichomanikkaan odi vanna thennale
idarumente nenchile mozhikalonnu kelkkane
thee pidicha koottilaanu njaan
(Engaanen...)

Panchaagni jwaalayaalum mounathin veedhiyil
Snehathin saanthwanangal thedi vannathaanu njaan
sruthi maranna paattumaay yaathrayothidunnu njaan
janmaraathri maanju pokayaay
(Engaanen...)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

എങ്ങാണെന്‍ അമ്മേ നിന്‍ വാത്സല്യപ്പാല്‍ക്കടല്‍
എങ്ങാണോ നിന്നോമല്‍ കാരുണ്യത്തേന്‍കുടം
വേർപാടിന്‍ നോവുമായ് തേങ്ങുന്നോ മാനസം
ഇന്നോളം തോര്‍ന്നില്ല കണ്ണീരിന്‍ പേമഴ
ഇന്നോളം കേട്ടില്ല താരാട്ടിന്‍ ശീലുകള്‍
(എങ്ങാണെൻ അമ്മേ...)

ഈ രാവിന്‍ മാറിലെന്നെ ആരോമല്‍ കൈകളാല്‍
താലോലിച്ചോമനിക്കാന്‍ ഓടി വന്ന തെന്നലേ (2)
ഇടറുമെന്റെ നെഞ്ചിലെ മൊഴികളൊന്നു കേള്‍ക്കണേ
തീ പിടിച്ച കൂട്ടിലാണു ഞാന്‍
(എങ്ങാണെൻ അമ്മേ...)

പഞ്ചാഗ്നി ജ്വാലയാളും മൗനത്തിന്‍ വീഥിയില്‍
സ്നേഹത്തിന്‍ സാന്ത്വനങ്ങള്‍ തേടി വന്നതാണു ഞാന്‍ (2)
ശ്രുതി മറന്ന പാട്ടുമായ് യാത്രയോതിടുന്നു ഞാന്‍
ജന്മരാത്രി മാഞ്ഞു പോകയായ്
(എങ്ങാണെൻ അമ്മേ...)


Other Songs in this movie

Vaavaavo vaavurangoo
Singer : Pradip Somasundaran   |   Lyrics : Kaithapram   |   Music : Johnson
Muthe Ninne
Singer : Minmini, Pradip Somasundaran   |   Lyrics : Kaithapram   |   Music : Johnson
Vaavaavo vaavurangoo
Singer : KS Chithra   |   Lyrics : Kaithapram   |   Music : Johnson