View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുപ്പിക്കണ്ടത്തിനു ...

ചിത്രംകണ്ണാടിക്കൂട് (1983)
ചലച്ചിത്ര സംവിധാനംപള്ളിക്കര മുഹമ്മദ്‌
ഗാനരചനപി ടി അബ്ദുറഹ്‌മാന്‍
സംഗീതംവടകര കൃഷ്ണദാസ്
ആലാപനംവി ടി മുരളി

വരികള്‍

 Kuppikkandathinum kolu vannedaa
kurangu pennu kettunnedaa
thankam polathoru paavam penninte
thalayilezhuthennu cholledaa
ho..ho...ho...
(kuppikkandathinum...)

ivanaakum ibileesinnu ithu nalla naalu
ira vannu veenathee vala thannilaanu(ivanaakum)
iniyenthu varumente padachone haalu
padachone haalu
ithupolundo rabbe oru pulivaalu
oru pulivaalu..
iniyenthu varumente padachone haalu
ithupolundo rabbe oru pulivaalu
ivanoru thonnyaasee
ina thedunnoru poochasanyaasi
poochasanyaasi..poochasanyaasi..poochasanyaasi
(kuppikkandathinum...)

kallapparunthinu kozhikkunjine
kondakkoduthavan aaredaa
aashichaval kani thinnum nerathu
kaanjirakkaayaayi poyedaa(kallapparunthinu)
ivanilla naanavum maanavum innu
ivide parasyamaanennittum innu
(ivanilla....)
koolicheettittu ivan vettippoyi jaakki
vettippoyi jaakki
koottukaarikkini kanneeru baakki
kanneeru baakki
koolicheettittu ivan vettippoyi jaakki
koottukaarikkini kanneeru baakki
nammalkku biriyaani
thannillenkil elppikkum mullaani
elppikkum mullaani...elppikkum mullaani
elppikkum mullaani...
nammalkku biriyaani...
illenkil elppikkum mullaani..
nammalkku biriyaani
illenkil elppikkum mullaani..
nammalkku biriyaani
illenkil elppikkum mullaani..
 കുപ്പിക്കണ്ടത്തിനും കോളു വന്നെടാ
കുരങ്ങു പെണ്ണ് കെട്ടുന്നെടാ
തങ്കം പോലത്തൊരു പാവം പെണ്ണിന്റെ
തലയിലെഴുത്തെന്നു ചൊല്ലെടാ
ഹോ...ഹോ..ഹോ...
(കുപ്പിക്കണ്ടത്തിനു)
ഇവനാകും ഇബിലീസിന്ന് ഇതു നല്ല നാള്
ഇര വന്നു വീണതീ വല തന്നിലാണ്(ഇവനാകും)
ഇനിയെന്തു വരുമെന്റെ പടച്ചോനേ ഹാല്
പടച്ചോനേ ഹാല്
ഇതുപോലുണ്ടോ റബ്ബേ ഒരു പുലിവാല്
ഒരു പുലിവാല്
ഇനിയെന്തു വരുമെന്റെ പടച്ചോനേ ഹാല്
ഇതുപോലുണ്ടോ റബ്ബേ ഒരു പുലിവാല്
ഇവനൊരു തോന്ന്യാസീ
ഇണ തേടുന്നൊരു പൂച്ചസന്ന്യാസി
പൂച്ചസന്ന്യാസി പൂച്ചസന്ന്യാസി പൂച്ചസന്ന്യാസി
(കുപ്പിക്കണ്ടത്തിന്)

കള്ളപ്പരുന്തിനു കോഴിക്കുഞ്ഞിനെ
കൊണ്ടക്കൊടുത്തവന്‍ ആരെടാ
ആശിച്ചവള്‍ കനി തിന്നും നേരത്ത്
കാഞ്ഞിരക്കായായി പോയെടാ(കള്ളപ്പരുന്തിനു)
ഇവനില്ല നാണവും മാനവുംഇന്ന്
ഇവിടെ പരസ്യമാണെന്നിട്ടും ഇന്ന്
(ഇവനില്ല... )
കൂലിച്ചീട്ടിട്ട് ഇവന്‍ വെട്ടിപ്പോയി ജാക്കി
വെട്ടിപ്പോയി ജാക്കി
കൂട്ടുകാരിക്കിനി കണ്ണീരു ബാക്കി
കണ്ണീരു ബാക്കി
കൂലിച്ചീട്ടിട്ട് ഇവന്‍ വെട്ടിപ്പോയി ജാക്കി
കൂട്ടുകാരിക്കിനി കണ്ണീരു ബാക്കി
നമ്മള്‍ക്കു ബിരിയാണി....
തന്നില്ലെങ്കില്‍ ഏല്‍പ്പിക്കും മുള്ളാണി
ഏല്‍പ്പിക്കും മുള്ളാണി .. ഏല്‍പ്പിക്കും മുള്ളാണി
ഏല്‍പ്പിക്കും മുള്ളാണി.
നമ്മള്‍ക്കു ബിരിയാണി....
ഇല്ലെങ്കില്‍ ഏല്‍പ്പിക്കും മുള്ളാണി
നമ്മള്‍ക്കു ബിരിയാണി....
ഇല്ലെങ്കില്‍ ഏല്‍പ്പിക്കും മുള്ളാണി
നമ്മള്‍ക്കു ബിരിയാണി....
ഇല്ലെങ്കില്‍ ഏല്‍പ്പിക്കും മുള്ളാണി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുനമുള്ളു കൊണ്ടെന്‍
ആലാപനം : എസ് ജാനകി   |   രചന : പി ടി അബ്ദുറഹ്‌മാന്‍   |   സംഗീതം : വടകര കൃഷ്ണദാസ്
മഞ്ചാടിക്കാട്ടിലെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ടി അബ്ദുറഹ്‌മാന്‍   |   സംഗീതം : വടകര കൃഷ്ണദാസ്
എന്റെ റൂഹും നിന്റെ റൂഹും
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ടി അബ്ദുറഹ്‌മാന്‍   |   സംഗീതം : വടകര കൃഷ്ണദാസ്
കഞ്ചക കമ്മീസിട്ട
ആലാപനം : വാണി ജയറാം   |   രചന : പി ടി അബ്ദുറഹ്‌മാന്‍   |   സംഗീതം : വടകര കൃഷ്ണദാസ്
മൊഞ്ചായ മൊഞ്ചെല്ലാം
ആലാപനം : പി ജയചന്ദ്രൻ, സിബല്ല സദാനന്ദന്‍   |   രചന : പി ടി അബ്ദുറഹ്‌മാന്‍   |   സംഗീതം : വടകര കൃഷ്ണദാസ്