എകാന്ത പഥികൻ ഞാൻ ...
| ചിത്രം | ഉമ്മാച്ചു (1971) |
| ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
| ഗാനരചന | പി ഭാസ്കരൻ |
| സംഗീതം | കെ രാഘവന് |
| ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
| Lyrics submitted by: Dr. Susie Pazhavarical ekaantha padhikan njaan..... ekaantha padhikan njaan etho swapna vasantha vanathile ekaantha padhikan njaan evide ninnethiyennariveela ethaanu lakshyamennariveela (evide) maanava sukhamenna maaya mrigathine thedunna paandhan njaan thedunna paandhan njaan (ekaantha) paaraakeyiruttil pathikkumbol paadam nadannu thalarumbol (paaraake) paatha thannarikil aakaasam nivarthiya koodaaram pookiyurangunnu koodaaram pookiyurangunnu (ekaantha) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഏകാന്ത പഥികന് ഞാന്‍ ..... ഏകാന്ത പഥികന് ഞാന്‍ - ഏതോ സ്വപ്ന വസന്ത വനത്തിലെ ഏകാന്ത പഥികന് ഞാന്‍ എവിടെനിന്നെത്തിയെന്നറിവീല ഏതാണ് ലക്ഷ്യമെന്നറിവീല (എവിടെ) മാനവ സുഖമെന്ന മായ മൃഗത്തിനെ തേടുന്ന പാന്ഥന് ഞാന്‍ തേടുന്ന പാന്ഥന് ഞാന്‍ (ഏകാന്ത) പാരാകെയിരുട്ടില്‍ പതിക്കുമ്പോള്‍ പാദം നടന്നു തളരുമ്പോള്‍ (പാരാകെ) പാത തന്നരികില്‍ ആകാശം നിവര്‍ത്തിയ കൂടാരം പൂകിയുറങ്ങുന്നു കൂടാരം പൂകിയുറങ്ങുന്നു (ഏകാന്ത) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കിളിയെ കിളിയെ
- ആലാപനം : ബി വസന്ത | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- ആറ്റിനക്കരെയക്കരെ [Sad]
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- ആറ്റിനക്കരെയക്കരെ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- കൽപ്പകത്തോപ്പന്യനൊരുവനു
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- വീണക്കമ്പി തകർന്നാൽ
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്