താലമരത്തിലെ ...
ചിത്രം | അച്ഛന്റെ പൊന്നുമക്കൾ (2006) |
ചലച്ചിത്ര സംവിധാനം | അഖിലേഷ് ഗുരുവിലാസ് |
ഗാനരചന | ജോഫി തരകന്‍ |
സംഗീതം | ജോയ് മാധവന്‍ |
ആലാപനം | രോഷ്നി മോഹൻ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on July 4, 2010 താലമരത്തിലെ കൂട്ടിലിരുന്നു ഞാൻ നീ എന്നോ വരുമെന്ന് പാടി ഇല്ലാ വരികില്ലെന്നാരോ മൊഴിഞ്ഞപ്പോൾ ഇല്ലാ വരുമെന്ന് പാടി (താലമരത്തിലെ....) ആയിരം കാതം അകലെയിരുന്ന് ഞാൻ നിൻ അനുപല്ലവി ഗീതം കേട്ടു (2) ആ ഗാന ശ്രുതിയെൻ മനവേദിയിൽ നിൻ കാമന ലാസ്യങ്ങളാടി (താലമരത്തിലെ....) നാണം വരുമെന്ന് ഞാനെത്ര ചൊല്ലീട്ടും കാതിൽ പറഞ്ഞുള്ള കാര്യം നാലാളറിയാതെയാണെങ്കിലും ഞാനെൻ നാരായണക്കിളിക്കേകും ഞാനെൻ നാരായണക്കിളിക്കേകും (താലമരത്തിലെ....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 21, 2011 Thaalamarathile koottilirunnu njaan nee enno varumennu paadi illaa varikillennaaro mozhinjappol illaa varumennu paadi (Thaalamarathile....) Aayiram kaatham akaleyirunnu njaan nin anupallavi geetham kettu (2) aa gaana sruthiyen manavediyil nin kaamana laasyangalaadi (Thaalamarathile....) Naanam varumennu njanaethra cholleettum Kaathil paranjulla kaaryam naalaalariyaatheyaanenkilum njaanen naaraayanakkilikkekum njaanen naaraayanakkilikkekum (Thaalamarathile....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ദൂരെ സൂര്യവസന്തം
- ആലാപനം : വിശ്വനാഥ് | രചന : ജോഫി തരകന്‍ | സംഗീതം : ജോയ് മാധവന്‍
- എന്നെയോർത്തു
- ആലാപനം : പാലക്കാട് കെ എല്‍ ശ്രീറാം | രചന : ജോഫി തരകന്‍ | സംഗീതം : ജോയ് മാധവന്‍
- കണ്മണിയെ കണ്മണിയെ ഞാൻ
- ആലാപനം : സതീഷ് ബാബു | രചന : ജോഫി തരകന്‍ | സംഗീതം : ജോയ് മാധവന്‍
- ഇന്ദ്രനീലരാവിൽ
- ആലാപനം : രോഷ്നി മോഹൻ, വിശ്വനാഥ് | രചന : ജോഫി തരകന്‍ | സംഗീതം : ജോയ് മാധവന്‍
- ചിങ്കാരക്കിളി
- ആലാപനം : സുജാത മോഹന്‍, വിശ്വനാഥ് | രചന : ജോഫി തരകന്‍ | സംഗീതം : ജോയ് മാധവന്‍
- വിതച്ചതെന്നും [M]
- ആലാപനം : പി ജയചന്ദ്രൻ | രചന : ജോഫി തരകന്‍ | സംഗീതം : ജോയ് മാധവന്‍
- വിതച്ചതെന്നും [F]
- ആലാപനം : രോഷ്നി മോഹൻ | രചന : ജോഫി തരകന്‍ | സംഗീതം : ജോയ് മാധവന്‍
- ആവഴിയീവഴിയോ
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, പാലക്കാട് കെ എല്‍ ശ്രീറാം | രചന : ജോഫി തരകന്‍ | സംഗീതം : ജോയ് മാധവന്‍
- ഒരുവട്ടം കൂടി
- ആലാപനം : അഫ്‌സല്‍ | രചന : ജോഫി തരകന്‍ | സംഗീതം : ജോയ് മാധവന്‍