ആവഴിയീവഴിയോ ...
ചിത്രം | അച്ഛന്റെ പൊന്നുമക്കൾ (2006) |
ചലച്ചിത്ര സംവിധാനം | അഖിലേഷ് ഗുരുവിലാസ് |
ഗാനരചന | ജോഫി തരകന്‍ |
സംഗീതം | ജോയ് മാധവന്‍ |
ആലാപനം | ജ്യോത്സ്ന രാധാകൃഷ്ണൻ, പാലക്കാട് കെ എല്‍ ശ്രീറാം |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on July 4, 2010 ആ വഴിയീവഴി ആരോ പാടിയൊരീരടി മൂളിയലഞ്ഞു തിരിഞ്ഞു നടന്നൊരു കുഞ്ഞിക്കാറ്റിൻ കൈകളിൽ ആക്കളി ഈക്കളി പല കളിയാക്കി ഇടക്കു തിരിഞ്ഞൊരു മറുമൊഴി ചൊല്ലി അടിച്ചു പൊളിച്ചു ചിരിച്ചു കളിച്ചു നടക്കാൻ ഇതുവഴി വരു മുരുകാ എന്നെയോർത്തു നെറ്റിയിലു പൊട്ടു വെച്ച പെണ്ണേ സംഗതി ഉച്ചിയിലു കൊണ്ടാട്ടമല്ലേ താളോം മേളോം വേണോ മാരിയമ്മാൻ കുടം വേണോ (2) നീ കൂടെ വര വേണോ കണ്മണിയേ നല്ല മാസൈ മാതത്തിലു പട്ടു തന്നെ വാവാ ശങ്കഗിരി ഉച്ചിയിലു കൊണ്ടാട്ടമല്ലേ താളോം മേളോം വേണോ മാരിയമ്മാൻ കുടം വേണോ നീ കൂടെ വര വേണോ പൊന്മണിയേ (എന്നെയോർത്തു....) മാനം കറുത്തത് മോഹം വിറയ്ക്കതു ചിന്താമണിയേ കുളിരടിക്കത് ഉള്ളെയിരിക്കാലെ പേശാമയിലേ (2) കൊഞ്ചിക്കുഴയണ കൈതപ്പൂങ്കാറ്റിന്റെ പുന്നാരമല്ലേ ഇന്നെന്റെ നെഞ്ചത്തു മാരനൊരുക്കണ മോഹങ്ങളല്ലേ ഇരുളൊഴുകണ മനം തുടിക്കണ നേരം ഒന്നിൽ തെനവയലിലെ ശിങ്കാരിയേ വാ (2) നാദസ്വരം കേൾക്കലിയാ നേരം വന്താച്ച് നല്ല മാസൈ മാതത്തിലു പട്ടു തന്നെ വാവാ ശങ്കഗിരി ഉച്ചിയിലു കൊണ്ടാട്ടമല്ലേ.... ചേലയും മാലയും വാങ്ങിത്തരേൻ മാർഗഴി മലരേ നെഞ്ചിൽ ആശൈകൾ ശണ്ഠൈ കൂടത് സിന്ധുമല്ലിയഴകേ നമ്മൾ തളയിട്ട് രാവത്തൊരുങ്ങണ മാമഴപ്പെണ്ണാളെ കാമനെ ചാർത്തിക്കാൻ ഏഴു നിറമുള്ള പൂമാലയെ താ തനിച്ചിരിക്കാതൊരുങ്ങി നിൽക്കാൻ കാലം വന്നേ തമിഴുയിരിൻ രാസാത്തിയേ വാ (2) നിന്നെയൊന്നു കാണാതെ എത്തന നാളാച്ച് (എന്നെയോർത്തു....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 21, 2011 Aa vazhiyeevazhi aaro paadiyoreeradi mooliyalanju thirinju nadannoru kunjikkaattin kaikalil aakkali eekkali pala kaliyaakki idaykku thirinjoru marumozhi cholli adichu polichu chirichu kalichu nadakkaan ithuvazhi varu murukaa Enneyorthu nettiyilu pottu vecha penne Samgathi uchiyilu kondaattamalle Thaalom melom veno maariyammaan kudam veno (2) nee koode vara veno kanmaniye nalla maasai maathathilu pattu thanne vaa vaa shanka giri uchiyilu kondaattamalle Thaalom melom veno maariyammaan kudam veno (2) nee koode vara veno ponmaniye (Enneyorthu...) Maanam karuthathu moham viraykkathu chinthaamaniye Kuliradikkathu ulleyirikkaale peshaamayile (2) Konchikkuzhayana kaitha poonkaattinte punnaaramalle Innente nenchathu maaranorukkana mohangalalle Irulozhukana manam thudikkana neram onnil thena vayalile shinkaariye vaa (2) naadaswaram kelkkaliyaa neram vanthaachu nalla maasai maathathilu pattu thanne vaa vaa shanka giri uchiyilu kondaattamalle Chelayum maalayum vaangi tharen maargazhi malare nenchil aashaikal shandai koodathu sindhu malliyazhake nammal thalayittu raavathorungana maamazha pennaale kaamane chaarthikkaan ezhu niramulla poomaalaye thaa thanichirikkaathorungi nilkkaan kaalam vanne thamizhuyirin raasaathiye vaa (2) ninneyonnu kaanaathe ethana naalaachu (Enneyorthu...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ദൂരെ സൂര്യവസന്തം
- ആലാപനം : വിശ്വനാഥ് | രചന : ജോഫി തരകന്‍ | സംഗീതം : ജോയ് മാധവന്‍
- എന്നെയോർത്തു
- ആലാപനം : പാലക്കാട് കെ എല്‍ ശ്രീറാം | രചന : ജോഫി തരകന്‍ | സംഗീതം : ജോയ് മാധവന്‍
- കണ്മണിയെ കണ്മണിയെ ഞാൻ
- ആലാപനം : സതീഷ് ബാബു | രചന : ജോഫി തരകന്‍ | സംഗീതം : ജോയ് മാധവന്‍
- ഇന്ദ്രനീലരാവിൽ
- ആലാപനം : രോഷ്നി മോഹൻ, വിശ്വനാഥ് | രചന : ജോഫി തരകന്‍ | സംഗീതം : ജോയ് മാധവന്‍
- താലമരത്തിലെ
- ആലാപനം : രോഷ്നി മോഹൻ | രചന : ജോഫി തരകന്‍ | സംഗീതം : ജോയ് മാധവന്‍
- ചിങ്കാരക്കിളി
- ആലാപനം : സുജാത മോഹന്‍, വിശ്വനാഥ് | രചന : ജോഫി തരകന്‍ | സംഗീതം : ജോയ് മാധവന്‍
- വിതച്ചതെന്നും [M]
- ആലാപനം : പി ജയചന്ദ്രൻ | രചന : ജോഫി തരകന്‍ | സംഗീതം : ജോയ് മാധവന്‍
- വിതച്ചതെന്നും [F]
- ആലാപനം : രോഷ്നി മോഹൻ | രചന : ജോഫി തരകന്‍ | സംഗീതം : ജോയ് മാധവന്‍
- ഒരുവട്ടം കൂടി
- ആലാപനം : അഫ്‌സല്‍ | രചന : ജോഫി തരകന്‍ | സംഗീതം : ജോയ് മാധവന്‍