Pahaadi paadu ...
Movie | Chakkaramuthu (2006) |
Movie Director | Lohithadas |
Lyrics | Lohithadas |
Music | M Jayachandran |
Singers | KJ Yesudas, KS Chithra |
Lyrics
Added by madhavabhadran@yahoo.co.in on February 19, 2010 ധാ ധാം തരികിട ധത ധിംത തക തരികിട തക തരികിട തകത തകത ധം തധിംത തക തരികിട തകട ധികിട ധാം ധീം ധാം തക തരികിട തകിട ധികിട ധാം ധീം ധാം തക തരികിട തകത ധികിട ധാം ധീം ധാം അ...................................... പഹാഡി പാടൂ പഹാഡി പാടു ഗായികേ നിശയുടെ കാതര ഹൃദയം നിറയെ അനുരാഗം പഹാഡി പാടു ഗായികേ നിശയുടെ രാഗില ഹൃദയം നിറയെ പ്രിയരാഗം പഹാഡി പാടു ഗായികേ ഗായികേ രാധികേ ഛനക്ക്ഛനക്ക് ഛന് പായല്‍ ബാജേ ഛനക്ക്ഛനക്ക് പായല്‍ ബാജേ പായല്‍ ബാജഗ് ഛും ഛും ഛനനാന അ.................... ചെമ്പകപ്പൂമണം ഒഴുകുമീ രാവ് ചന്ദനപ്പൂനിലാവ് കുതിരുമീ യാമം പനിനീര്‍ മഴയില്‍ കുളിര്‍ ചൂടി നില്‍ക്കും പ്രേമാര്‍ദ്ര സുന്ദര കവിതേ ഉണരാം ഉണരാം ഞാന്‍ നിന്നില്‍ പുണരാം മൃദുലപദചലനമണിനാദം ഛല്‍ ഛനന ഛനന ഛം ഛനനാ സിരകളുണരുന്ന രതിനടനം ഛല്‍ ഛനന ഛനന ഛം ഛനനാ മദഭരയമുനാതീരം ഇതു മദഭരയമുനാതീരം പഹാഡി പാടു ഗായികേ ഗായികേ രാധികേ അ............ രാഗേന്ദുപുഷ്പങ്ങള്‍ വാടിക്കൊഴിഞ്ഞു വിരഹിണി കാളിന്തി ഉറങ്ങി മാധവനില്ലാതെ രാധികയില്ലാതെ കരള്‍ നൊന്തു തേങ്ങി ഒരു പാഴ്മുളം തണ്ട് അന്തരാത്മാവിന്‍ രോദനം നംന നോംനന നോംനനന ആരുമറിയാത്ത നൊമ്പരം നംന നോംനന നോംനനന പരിഭവയമുനാതീരം ഇതു പരിഭവയമുനാതീരം പഹാഡി പാടു ഗായികേ നിശയുടെ രാഗില ഹൃദയം നിറയെ പ്രിയരാഗം പഹാഡി പാടു ഗായികേ ഗായികേ രാധികേ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 10, 2011 pahaadi paadu ... pahaadi paadu gaayike nishayude kaathara hridhayam nirayeanuraagam pahaadi padoo gaayike nishayude raagila hridhayam niraye priya raagam pahaadi paadu gaayike gaayike raadhike janak janak paayal bhaje janak janak paayal bhaje paayal bhaje jab jum jum nanana aa...aa...aa..aaa... chembaka poomanam ozhukumee raavu chandana poo nilaavu uthirumee yaamam panineer mazhayil kulir choodi nilkkum premaardara sundara kavithe unaraam unaraam njaan ninnil unaraam mrudula padha chalana mani naadham jum jana janana juum janananaa sirakalunarunna rathi nadanam jum jana janana juum janananaa madha bhara yamunaa theeram ith madha bhara yamuna theeram (pahaadi paadu ....) aaa...aa... rakenthu pushapangal vaadi kozhinju virahini kaalindi urangi maadhavanillaathe raadhikayillaathe karal nonthu thengi oru paazhmulam thand antharaathmaavin rodhanam na dhum na dhanana dhananaa aarumariyaatha nomabaram na dhum na dhanana dhananaa paribhava yamunaa theram ith paribhava yamunaa theeram (pahaadi paadu ....) |
Other Songs in this movie
- Marannuvo Poomakale
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : M Jayachandran
- Karineelakkannilenthedee
- Singer : Sujatha Mohan, Vineeth Sreenivasan | Lyrics : Gireesh Puthenchery | Music : M Jayachandran
- Pahaadi paadu
- Singer : KJ Yesudas | Lyrics : Lohithadas | Music : M Jayachandran
- Kaakke kaakke
- Singer : Rimi Tomy, Tippu | Lyrics : Gireesh Puthenchery | Music : M Jayachandran
- Marannuvo Poomakale [M]
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : M Jayachandran