View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെണ്‍മുകിലേതോ കാറ്റിന്‍ കയ്യില്‍ ...

ചിത്രംകറുത്ത പക്ഷികള്‍ (2006)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംമോഹന്‍ സിതാര
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by madhavabhadran on September 11, 2010
 
വെണ്‍മുകിലേതോ കാറ്റിന്‍ കയ്യില്‍ യാത്രയിലെന്ന പോലെ‌
വെള്ളിനിലാവിന്‍ കോവില്‍ തേടി പോവുകയാണു് മേലേ
ഓ.. ചിരിയുടെ തിരികള്‍ തെളിയുകയല്ലോ
മലരുകളൊരു പോല്‍ ഇതളിടുമല്ലോ
വിണ്ണിന്‍ പൊങ്കല്‍ വിരിയും പോലെ

വെണ്‍മുകിലേതോ കാറ്റിന്‍ കയ്യില്‍ യാത്രയിലെന്ന പോലെ‌
വെള്ളിനിലാവിന്‍ കോവില്‍ തേടി പോവുകയാണു് മേലേ

ഇളവെയിലൊരോ വിരലടയാളം മണ്ണിന്‍ മെയ്യില്‍ തൂകുന്നോ
വനികയിലെങ്ങും നിളയുടെ കുമ്പിള്‍ മഞ്ഞിന്‍ തീര്‍ത്ഥം വാങ്ങുന്നോ
ചൊടിയിണ തന്നില്‍ മുരളിക പോലെ കുയിലുകളൊന്നായു് പാടി
പുണരും നുകരും ഹൃദയമേ

വെണ്‍മുകിലേതോ കാറ്റിന്‍ കയ്യില്‍ യാത്രയിലെന്ന പോലെ‌
വെള്ളിനിലാവിന്‍ കോവില്‍ തേടി പോവുകയാണു് മേലേ

പുഴയുടെ കുളിരില്‍ കുളി കഴിയുന്നു ശിശിരം ദൂരേ മായുന്നോ
പുലരൊളി നാളം പവനല പോലേ മിഴിയില്‍ താനേ ചേരുന്നോ
മധുരിതമാരോ മലയുടെ കാതില്‍ കളകളമോടേ ചൊല്ലി
വരവായു് ഖരവായു് വസന്തവും

(വെണ്‍മുകിലേതോ )

വെണ്‍മുകിലേതോ കാറ്റിന്‍ കയ്യില്‍ യാത്രയിലെന്ന പോലെ‌
വെള്ളിനിലാവിന്‍ കോവില്‍ തേടി പോവുകയാണു് മേലേ

Added by ജിജാ സുബ്രഹ്മണ്യൻ on January 1, 2011

Venmukiletho kaattin kaiyyil yaathrayilenna pole
vellinilaavin kovil thedi povukayaanu mele
oh..chiriyude thirikal ithalidumallo
vinnin ponkal viriyum pole
(Venmukiletho..)

Ilaveyiloro viraladayaalam mannin meyyil thookunno
vanikayilengum nilayude kumpil manjin theertham vaangunno
chodiyina thannil muralika pole kuyilukalonnaay paadi
punarum nukarum hrudayame
(Venmukiletho..)

Puzhayude kuliril kuli kazhiyunnu shishiram doore maayunno
pularoli naalam pavanala pole mizhiyil thaane cherunno
madhurithamaaro malayude kaathil kalakalamode cholli
varavaay varavaay vasanthavum
(Venmukiletho..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെൺമുകിലേതോ കാറ്റിൻ കൈയ്യിൽ [F]
ആലാപനം : ഷീല മണി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : മോഹന്‍ സിതാര
മഴയിൽ
ആലാപനം : മഞ്ജരി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : മോഹന്‍ സിതാര