Nilaavinte Thooval (D) ...
Movie | Moonaamathoraal (2006) |
Movie Director | VK Prakash |
Lyrics | Shibu Chakravarthy |
Music | Ouseppachan |
Singers | G Venugopal, Manjari |
Lyrics
Lyrics submitted by: Jija Subramanian Nilaavinte thooval thodunna pole nishaapushpam raavil virinja pole pranayaardramaam ninte mizhi vannu hrudayathil oru maathra minni maranju poyi oru vaakku chollikaadannu poyi Pakalinte padivaathil pathiyethurannu vannarikathirikkunna naattumaina palathum paranjinnu verutheyirikkumpol palakuri ninnekkurichu cholli en kavilathu viriyunna oru kallachiri kandu karalile kaaryangalavalarinju Ilaveyilil viriyunna mandaarapushpangal veruthe iruthu nee maalaketti aniyenda aalente arikilillennaalum arumayaam maalyam eduthu vechu guruvaayoorappaa kannaa kaathirunnu kaathirunnu | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ നിലാവിന്റെ തൂവല്‍ തൊടുന്ന പോലെ നിശാപുഷ്പം രാവില്‍ വിരിഞ്ഞ പോലെ പ്രണയാര്‍ദ്രമാം നിന്റെ മിഴി വന്നു ഹൃദയത്തില്‍ ഒരു മാത്ര മിന്നി മറഞ്ഞു പോയീ ഒരു വാക്കു ചൊല്ലിക്കടന്നുപോയീ പകലിന്റെ പടിവാതില്‍ പതിയെത്തുറന്നു- വന്നരികത്തിരിക്കുന്ന നാട്ടുമൈന പലതും പറഞ്ഞിന്നു വെറുതെയിരിക്കുമ്പോള്‍ പലകുറി നിന്നെക്കുറിച്ചു ചൊല്ലി എന്‍ കവിളത്തു വിരിയുന്ന ഒരു കള്ളച്ചിരികണ്ടു കരളിലെ കാര്യങ്ങളവളറിഞ്ഞു ഇളവെയിലില്‍ വിരിയുന്ന മന്ദാരപുഷ്പങ്ങള്‍ വെറുതെ ഇറുത്തു നീ മാലകെട്ടി അണിയേണ്ട ആളെന്റെ അരികിലില്ലെന്നാലും അരുമയാം മാല്യം എടുത്തു വെച്ചു ഗുരുവായൂരിലെ കണ്ണാ കാത്തിരുന്നു കാത്തിരുന്നു |
Other Songs in this movie
- Nilaavinte (m)
- Singer : Nikhil Mathew | Lyrics : Shibu Chakravarthy | Music : Ouseppachan
- Peyyukayaanu
- Singer : Jyotsna Radhakrishnan | Lyrics : Shibu Chakravarthy | Music : Ouseppachan
- Sandhye
- Singer : P Jayachandran | Lyrics : Shibu Chakravarthy | Music : Ouseppachan
- Nilaavinte
- Singer : Manjari | Lyrics : Shibu Chakravarthy | Music : Ouseppachan
- Peyyukayaanu
- Singer : Balu | Lyrics : Shibu Chakravarthy | Music : Ouseppachan