Devatha Njaan ...
Movie | Kaayalkkarayil (1968) |
Movie Director | N Prakash |
Lyrics | P Bhaskaran |
Music | Vijayabhaskar |
Singers | KJ Yesudas, P Susheela |
Lyrics
Added by Devi Pillai (Devoose) on Jun 2,2008 devatha najn jala devatha njaan sankalpa sagara devatha njaan gaayakan njan vanagayakan njan maayika raagathin malarvanathil muzhukunnu njan muzhukunnu muralee mridurava madhuriyil(2) praanasakhi en hridayasakhi gaanathin pallavi ithu mathram(2) devatha varu devatha varu tharuu tharuu pranayachashakam (devatha) chandanasheethala maniyarayil chandrikavannu navavadhuvaay(2) munthiriyenthiya thaalavumaay venmukil vannu priyasakhiyaay(2) mandapamada aalasalatha varu varu virunnu kooduvan ---------------------------------- Added by Susie on September 15, 2009 ദേവത ഞാൻ ജല ദേവത ഞാൻ സങ്കൽപ്പ സാഗര ദേവത ഞാൻ ഗായകൻ ഞാൻ വനഗായകൻ ഞാൻ മായിക രാഗത്തിൻ മലർവനത്തിൽ മുഴുകുന്നു ഞാൻ മുഴുകുന്നു മുരളീ മൃദുരവ മാധുരിയിൽ (മുഴുകുന്നു) പ്രാണസഖീ എൻ ഹൃദയസഖീ ഗാനത്തിൻ പല്ലവി ഇതു മാത്രം (പ്രാണസഖീ) ദേവത വരൂ ദേവത വരൂ തരൂ തരൂ പ്രണയചഷകം (ദേവത ഞാൻ) ചന്ദനശീതള മണിയറയിൽ ചന്ദ്രികവന്നു നവവധുവായ്(ചന്ദനശീതള) മുന്തിരിയേന്തിയ താലവുമായ് വെണ്മുകിൽ വന്നു പ്രിയസഖിയായ്(മുന്തിരിയേന്തിയ) മണ്ഡപമതാ ആലകളതാ വരൂ വരൂ വിരുന്നു കൂടുവാൻ (ഗായകൻ) |
Other Songs in this movie
- Devan Thannathu
- Singer : KJ Yesudas, S Janaki | Lyrics : P Bhaskaran | Music : Vijayabhaskar
- Neelamukile Ninnude
- Singer : P Susheela | Lyrics : P Bhaskaran | Music : Vijayabhaskar
- Paayunna Nimisham
- Singer : LR Eeswari | Lyrics : P Bhaskaran | Music : Vijayabhaskar