

ആകാശം ഭൂമിയെ ...
ചിത്രം | ഭാര്യമാര്‍ സൂക്ഷിക്കുക (1968) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical aakaasham bhoomiye vilikkunnu anuraaga nakshathra kannukal chimmi aakaasham bhoomiye vilikkunnu (aakaasham) swarganethrangal thalodunna bhoomiyil swapnangal polalayunnu - nammal swapnangal polalayunnu ariyaatha vazhikalil aasrayam thedunnu adayunna vaathilil muttunnu (aakaasham) mohabhangathaal nadungumbol nammeyum snehatheerangal vilikkum kaanukillennortha karunnya jalakam kayyonnu thottaal thurakkum (aakaasham) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ ആകാശം ഭൂമിയെ വിളിക്കുന്നു അനുരാഗ നക്ഷത്ര കണ്ണുകള്‍ ചിമ്മി ആകാശം ഭൂമിയെ വിളിക്കുന്നു (ആകാശം . .) സ്വര്‍ഗ്ഗ നേത്രങ്ങള്‍ തലോടുന്ന ഭൂമിയില്‍- സ്വപ്നങ്ങള്‍ പോല്‍ അലയുന്നു-നമ്മള്‍ സ്വപ്നങ്ങള്‍ പോല്‍ അലയുന്നു- അറിയാത്ത വഴികളില്‍ ആശ്രയം തേടുന്നു അടയുന്ന വാതിലില്‍ മുട്ടുന്നു (ആകാശം . .) മോഹഭംഗത്താല്‍ നടുങ്ങുമ്പോള്‍ നമ്മെയും സ്നേഹ തീരങ്ങള്‍ വിളിക്കും കാണുകില്ലെന്നോര്‍ത്ത കാരുണ്യ ജാലകം കയ്യൊന്നു തൊട്ടാല്‍ തുറക്കും (ആകാശം . .) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വൈക്കത്തഷ്ടമിനാളില്‍
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ചന്ദ്രികയിലലിയുന്നു (M)
- ആലാപനം : എ എം രാജ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ചന്ദ്രികയിലലിയുന്നു
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മരുഭൂമിയില്‍ മലര്‍
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാപ്പുതരൂ
- ആലാപനം : പി ലീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി