View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വൈക്കത്തഷ്ടമിനാളില്‍ ...

ചിത്രംഭാര്യമാര്‍ സൂക്ഷിക്കുക (1968)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Lyrics submitted by: Sreedevi Pillai

vaikathashtami naalil njanoru
vanchikariye kandu
vaaka poomara chottil ninnapol
valakilukkam kettu
vala kilukkiya sundhari annoru
manthravadhiye kandu
jaalakaarante peeli kannil
neela poovambu kandu
neela poovambu kandu
(vaikathashtami)

aarinakkre neenthi keran
thaaruduthu njan nilkkumbol (2)
sarigama thoni thuzhanju vannaval
sathyavathiye pole

vanchiyil vechu maayakkaran
maharshiyayi theernnu (2)
annu thottente manasinullil
ashtami keli thudangi
ashtami keli thudangi
(vaikathashtami)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

വൈക്കത്തഷ്ടമിനാളില്‍ ഞാനൊരു
വഞ്ചിക്കാരിയെ കണ്ടു
വാകപ്പൂമരച്ചോട്ടില്‍ നിന്നപ്പോള്‍
വളകിലുക്കം കേട്ടു
വളകിലുക്കിയ സുന്ദരിയന്നൊരു
മന്ത്രവാദിയെ കണ്ടു
ജാലക്കാരന്റെ പീലിക്കണ്ണില്‍
നീലപ്പൂവമ്പു കണ്ടു..
നീലപ്പൂവമ്പു കണ്ടു..

ആറിന്നക്കരെ നീന്തിക്കേറാന്‍
താറുടുത്തു ഞാന്‍ നില്‍ക്കുമ്പോള്‍
സരിഗമ തോണി തുഴഞ്ഞു വന്നവള്‍
സത്യവതിയെപ്പോലെ...

വഞ്ചിയില്‍ വെച്ചു മായക്കാരന്‍
മഹര്‍ഷിയായിത്തീര്‍ന്നു
അന്നുതൊട്ടെന്റെ മനസ്സിനുള്ളില്‍
അഷ്ടമിക്കേളി തുടങ്ങി..
അഷ്ടമിക്കേളി തുടങ്ങി..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആകാശം ഭൂമിയെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ചന്ദ്രികയിലലിയുന്നു (M)
ആലാപനം : എ എം രാജ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ചന്ദ്രികയിലലിയുന്നു
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മരുഭൂമിയില്‍ മലര്‍
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മാപ്പുതരൂ
ആലാപനം : പി ലീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി