

Chandrikayilaliyunnu (M) ...
Movie | Bhaaryamaar Sookshikkuka (1968) |
Movie Director | KS Sethumadhavan |
Lyrics | Sreekumaran Thampi |
Music | V Dakshinamoorthy |
Singers | AM Raja |
Lyrics
Lyrics submitted by: Jayasree Thottekkat chandrikayilaliyunnu chandrakaantham... chandrikayilaliyunnu chandrakantham ninchiriyilaliyunnen jeevaraagam chandrikayilaliyunnu chandraakantham ninchiriyilaliyunnen jeevaraagam neelavaanilaliyunnu daahamegham ninmizhiyilaliyunnen jeevamegham thaarakayo neelathaamarayo nin thaaranikkannil kathir chorinju varnnamohamo poya janmapunyamo nin maanasathil premamadhupakarnnu (chandrikayilaliyunnu..) maadhavamo navahemanthamo nin manikkavil malaraai vidarthiyenkil thankachippiyil ninte thenalarchundil oru sangeethabinduvaai njaanunarnnuvenkil (chandrikayilaliyunnu..) | വരികള്‍ ചേര്‍ത്തത്: ജയശ്രീ തോട്ടേക്കാട്ട് ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം... ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം നിൻ ചിരിയിലലിയുന്നെന്‍ ജീവരാഗം ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം നിൻ ചിരിയിലലിയുന്നെന്‍ ജീവരാഗം നീലവാനിലലിയുന്നു ദാഹമേഘം നിൻ മിഴിയിലലിയുന്നെന്‍ ജീവമേഘം താരകയോ നീലത്താമരയോ നിന്‍ താരണിക്കണ്ണില്‍ കതിര്‍ ചൊരിഞ്ഞു വര്‍ണ്ണമോഹമോ പോയ ജന്മപുണ്യമോ നിന്‍ മാനസത്തില്‍ പ്രേമമധുപകര്‍ന്നു (ചന്ദ്രികയിലലിയുന്നു..) മാധവമോ നവഹേമന്തമോ നിന്‍ മണിക്കവിള്‍ മലരായ് വിടര്‍ത്തിയെങ്കില്‍ തങ്കച്ചിപ്പിയില്‍ നിന്റെ തേനലര്‍ച്ചുണ്ടില്‍ ഒരു സംഗീതബിന്ദുവായ് ഞാനുണര്‍ന്നുവെങ്കില്‍ (ചന്ദ്രികയിലലിയുന്നു..) |
Other Songs in this movie
- Aakaasham Bhoomiye
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Vaikkathashtami
- Singer : KJ Yesudas, S Janaki | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Chandrikayilaliyunnu(D)
- Singer : KJ Yesudas, P Leela | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Marubhoomiyil Malar Viriyukayo
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Maapputharoo
- Singer : P Leela | Lyrics : Sreekumaran Thampi | Music : V Dakshinamoorthy