View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Perenthennu ...

MovieOru Swapnam Pole (1988)
LyricsPoovachal Khader
MusicRaveendran
SingersRaveendran, Jolly Abraham, Lathika

Lyrics

Added by madhavabhadran on February 1, 2010

ഹലോ ഹായ് ഡാര്‍ലിംഗ് ഹാ ഹാ
അല്ലാ പേരെന്തെന്നു പറഞ്ഞില്ലല്ലോ

പേരെന്തെന്നു പിന്നെ ചൊല്ലാം ഞാന്‍
ഓഹോ എങ്കില്‍ ബ്യൂട്ടി എന്നു നിന്നെ ഞാന്‍ വിളിക്കാം
ആഹാ കൊള്ളാം ആളൊരു ചെത്താണല്ലോ എടാ ചെത്തേ

ഒറ്റയ്ക്കു രാത്രി എന്തു ചെയ്യും
ആഹാ കൊച്ചു കള്ളാ സ്വപ്നങ്ങള്‍ കണ്ടു ഞാന്‍ കിടക്കും
അല്ലേ ഈ മധുര സ്വപ്നങ്ങളാണോ
ചൊല്ലാമതു നിന്‍ കാതില്‍ ഞാന്‍
എന്താണു ഞാന്‍ വേണ്ടത്
ഇങ്ങു അടുത്തേക്കു വന്നാല്‍ മതി
വന്നോളു വന്നോളു നീയെന്‍റെ ചാരത്തായി നിന്നോളു
മോളേ ഈ ചാരത്തൊന്നും നിന്നിട്ടൊന്നും ഒരു കാര്യോം ഇല്ലാട്ടോ

ഒറ്റക്കുറങ്ങുവാന്‍ പേടിയുണ്ടോ
എയ് അങ്ങിനെയൊന്നുമില്ല
അല്ലാ കൂട്ടിനായി ഞാനൊനന്നു കൂടെ വരാം
അയ്യേ അതോന്നും വേണ്ടാട്ടോ
ഒന്നാ മെയ്യില്‍ ഞാന്‍ തൊട്ടാലോ
തൊട്ടാല്‍ വാടിപ്പോകും
എന്നാലും വന്നോളു വന്നോളു നോവാതേ തൊട്ടോളു
ഹേയ് എന്തൂട്ട്ണാ ക്ടാവേ നീ ഇതിനൊന്നും നിക്കണ്ടാട്ടോ

----------------------------------

Added by Adarsh KR on November 3, 2008



Hello, Haai Dwarling ha haa
Halla perenthennu paranjillallo

Perenthennu pinne chollaam njaan
oho engil beauty ennu ninne njaan vilikkaam
Aaha kollam aaloru chethaanallo.. edaa chethe..


Ottakku raathri enthu cheyum ?!
Ahaa kochu kallaa, Swapnangal kandu njaan kidakkum !
Halle ee madhura swapnangal aano !!
Chollamathu nin kaathil njaan
Enthaanu njaan vendathu
Ingu aduthekku vannal mathi !!!
Vannolu vannolu neeyente chaarathay ninnolu
Mole ee charathonnum ninnattonnum oru kaaryavum illatto..


Ottakkuranguvaan pediyundo ?!
Eye angane onnum illa
Alla, koottinaay njaanonnu koode varaam !
Ayye athonnum vendaatto !!
Onnam meyil njaan thottalo
Thottal vaadi pokum !!!
Ennalum vannolu vannolu novaathe thottolu
Hey enthuttnaa kdaave nee ithinonnum nikkandaatto

Hey hey..ttu roo roo roo..
Hey hey ttoo roo ttoo ru roo


Other Songs in this movie

Heylovely
Singer : KJ Yesudas   |   Lyrics : Poovachal Khader   |   Music : Raveendran
Lillyppoo
Singer : KJ Yesudas   |   Lyrics : Poovachal Khader   |   Music : Raveendran
Hey jeevantejeevanil
Singer : KJ Yesudas   |   Lyrics : Poovachal Khader   |   Music : Raveendran