View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കവരി മാനിനെ കണ്ടു കൊതിച്ചു ...

ചിത്രംവിപഞ്ചിക (1984)
ഗാനരചനഎം ജി സദാശിവന്‍
സംഗീതംഅയിരൂര്‍ സദാശിവന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

kavarimaanine kandukothichu
kaavilarayannam
karukanaambum kondu nadakkum
mulankaavilarayannam

kathirani vayalukal maravuri chaarthiya graamam
nayanaabhiraamam
mridule mridule neeyariyille
nizhalaay ninne pinthudarum njan
neelakkaarvarnnanalle
aa.........

malarani vaakakal aramani thookkiya maanam
mazhamegha saaram
azhake azhake nee mozhiyille
pathivaay ninn ekanikandunarum
kathirkaanaakkilyalle
alle kathirkaanakkiliyalle
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

കവരിമാനിനെ കണ്ടു കൊതിച്ചു കാവിലരയന്നം
കറുകനാമ്പും കൊണ്ടു നടക്കും മുളങ്കാവിലരയന്നം
(കവരിമാനിനെ)

കതിരണി വയലുകള്‍ മരവുരി ചാര്‍ത്തിയ ഗ്രാമം (2)
നയനാഭിരാമം
മൃദുലേ മൃദുലേ നീയറിയില്ലേ
നിഴലായ് നിന്നെ പിന്തുടരരും ഞാന്‍
നീലക്കാര്‍വര്‍ണ്ണനല്ലേ
അ...
(കവരിമാനിനെ)

മലരണി വാകകള്‍ അരമണി തൂക്കിയ മാനം (2)
മഴമേഘസാരം
അഴകേ അഴകേ നീ മൊഴിയില്ലേ
പതിവായ് നിന്നെ കണികണ്ടുണരും
കതിര്‍കാണാക്കിളിയല്ലേ
അല്ലേ കതിര്‍കാണാക്കിളിയല്ലേ
അ...
(കവരിമാനിനെ) (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാരിവില്ലേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എം ജി സദാശിവന്‍   |   സംഗീതം : അയിരൂര്‍ സദാശിവന്‍
ഇതിലെ പോകും കാറ്റിനു പോലും
ആലാപനം : അയിരൂര്‍ സദാശിവന്‍   |   രചന : എം ജി സദാശിവന്‍   |   സംഗീതം : അയിരൂര്‍ സദാശിവന്‍
കലമ്പൊറ്റക്കാട്ടിലെ ചിലമ്പിട്ട
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എം ജി സദാശിവന്‍   |   സംഗീതം : അയിരൂര്‍ സദാശിവന്‍