View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൂകമായ് ...

ചിത്രംസൂര്യനെ മോഹിച്ച പെണ്‍കുട്ടി (1984)
ചലച്ചിത്ര സംവിധാനംപി സ്റ്റാൻലി
ഗാനരചനകോന്നിയുര്‍ ഭാസ്‌
സംഗീതംദര്‍ശന്‍ രാമന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by Kalyani on March 18, 2011

ആ.....ആ.....ആ......
മൂകമായ് പാടിടാന്‍ മോഹമീ വേളയില്‍
മൌനരാഗങ്ങളായ്...ദാഹഭാവങ്ങളായ്
മാനസം തേങ്ങുന്നിതേകാന്തമായ്......
മൂകമായ് പാടിടാന്‍ മോഹമീ വേളയില്‍.......

തരളതരംഗങ്ങള്‍ ശ്രുതിമീട്ടുമീ
സ്വരരാഗലയതാള മധുഗീതമാല (തരള....)
അലമാലയായ് ആത്മാവണിഞ്ഞീടവേ
നീയിന്നൊരു ഗാനസാമ്രാജ്യരാജനായ്....(അലമാലയായ്...)
മൂകമായ് പാടിടാന്‍ മോഹമീ വേളയിൽ ..........

അകതാരില്‍ അതിമോഹം ചിറകു നീര്‍ത്തി
മലരാര്‍ന്ന മധുമാസ സ്വരവീണയായ്
അതിലൊഴുകീ സ്വപ്നരഥഹംസമായ് ഞാന്‍
അനുപമമൊരു രാഗതരംഗിണിയായ്......(അതിലൊഴുകീ....)
(മൂകമായ് പാടിടാന്‍ .....)

----------------------------------

Added by Kalyani on March 18, 2011

aa.....aa.....aa......
Mookamaay paadidaan mohamee velayil
mauna raagangalaay...daaha bhaavangalaay
maanasam thengunnithekaanthamaay...
mookamaay paadidaan mohamee velayil........

tharala tharangangal shruthimeettumee
swara raaga laya thaala madhugeetha maala(tharala....)
alamaalayaay aathmaavaninjeedave
neeyinnoru gaana saamraajya raajanaay....(alamaalayaay...)
mookamaay paadidaan mohamee velayil........

akathaaril athimoham chiraku neerthi
malaraarnna madhumaasa swaraveenayaay
athilozhukee swapna radhahamsamaay njaan
anupamamoru raaga tharanginiyaay....(athilozhukee....)
(mookamaay paadidaan......)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മധുമാസ
ആലാപനം : കെ എസ്‌ ചിത്ര, സതീഷ്‌ ബാബു   |   രചന : കോന്നിയുര്‍ ഭാസ്‌   |   സംഗീതം : ദര്‍ശന്‍ രാമന്‍
ഓംകാരത്തില്‍ അലിഞ്ഞ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : ദര്‍ശന്‍ രാമന്‍