Kannaadippoonchola ...
Movie | Suvarna Kshethram (1985) |
Movie Director | KS Gopalakrishnan |
Lyrics | Bichu Thirumala |
Music | Raveendran |
Singers | KJ Yesudas, S Janaki |
Play Song |
Audio Provided by: Tunix Records |
Lyrics
Added by Adarsh KR on November 3, 2008Kannadi poonchola chillolam Thullum nin kannale nullunnu nee enn manamaakum ponmalar naalam [2] Aarorum kaanathen athmavil Njan choodum araama romanjame Nin thiru bimbham manassinoru imbham [2] Neelakasham pole sundharam nin thirumizhikal Mekha maalakal nithya moha raajikal Swarnnappoo thalathil nirmaalya poovayen munnil nee vaa, Thennalinte therileri vaa [2] [Kannadi poonchola] Indraneela kallu mothiram nin thalir viralil chooduvaan moham enikere engillum Mattaarum kaanathen naanathin poo nullan vaa vaa nee vaa Innu raavil ennaduthu vaa [2] ---------------------------------- Added by vikasvenattu@gmail.com on January 19, 2010 കണ്ണാടിപ്പൂഞ്ചോലച്ചില്ലോളം തുള്ളും നിന്‍ കണ്ണാലെ നുള്ളുന്നു നീ എന്‍ മനമാകും പൊന്‍മലര്‍നാളം ആരോരും കാണാതെന്‍ ആത്മാവില്‍ ഞാന്‍ ചൂടും ആരാമരോമാഞ്ചമേ നിന്‍ തിരുബിംബം മനസ്സിനൊരിമ്പം നീലാകാശംപോലെ സുന്ദരം നിന്‍ തിരുമിഴികള്‍ മേഘമാലകള്‍ നിത്യമോഹരാജികള്‍ സ്വര്‍ണ്ണപ്പൂത്താലത്തില്‍ നിര്‍മ്മാല്യ- പ്പൂവായെന്‍ മുന്നില്‍ നീ വാ... തെന്നലിന്റെ തേരിലേറി വാ... (കണ്ണാടി) ഇന്ദ്രനീലക്കല്ലുമോതിരം നിന്‍ തളിര്‍വിരലില്‍ ചൂടുവാന്‍ മോഹം എനിക്കേറിയെങ്കിലും മറ്റാരും കാണാതെന്‍ നാണത്തിന്‍ പൂ നുള്ളാന്‍ വാ വാ നീ വാ... ഇന്നു രാവിലെന്നടുത്തു വാ... (കണ്ണാടി) |
Other Songs in this movie
- Pedamaan mizhi
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Raveendran